Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുഖക്കുരു മാറാന്‍ ചെറുനാരങ്ങ

ചെറുനാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്താല്‍ നല്ല സ്ക്രബറായി. ഇത് മുഖത്ത് മസാജ് ചെയ്താല്‍ ചര്‍മസുഷിരങ്ങള്‍ തുറക്കുകയും ചര്‍മ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും. വേണമെങ്കില്‍ ഇതിനൊപ്പം അല്പം ഒലീവ് ഓയലും ചേര്‍ക്കാം. മുഖത്തു പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയാം.
നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ എണ്ണമയം മാറ്റുകയും മുഖക്കുരു വരുന്നത് തടയുകയും ചെയ്യും. ഈ മിശ്രിതം ആന്റി ബാക്ടീരിയില്‍ ഗുണങ്ങള്‍ ചേര്‍ന്നതാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റുവാനും ഇത് സഹായിക്കും.
മുഖക്കുരു മാറുവാന്‍ തേനും ചെറുനാരങ്ങാനീരും ചേര്ത്ത്് ഉപയോഗിക്കാം. വരണ്ട മുഖമുള്ളവര്‍ ഇതൊടൊപ്പം പാല്‍പ്പാട ചേര്‍ക്കുന്നത് നന്നായിരിക്കും. മുഖത്തിന് തിളക്കും നല്‍കാനും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ഇത് സഹായിക്കും.
തൈര്, നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. നാരങ്ങാനീര് ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് മുഖചര്‍മത്തിന് നിറം നല്കാന് ചെറുനാരങ്ങ വളരെ നല്ലതാണ്.
ചര്‍മത്തിന് പുറമെ തലയിലെ താരനകറ്റാനും മുടിയ്ക്ക് തിളക്കം നല്‍കാനും ചെറുനാരങ്ങ വളരെ ഫലപ്രദമാണ്.



Click it and Unblock the Notifications
