Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
സൗന്ദര്യസംരക്ഷണത്തിന് ഗ്ലിസറിന്‍

ഗ്ലിസറിന്‍ തനിയെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുളളവയുടെ കൂടെ കലര്‍ത്തി ഉപയാഗിക്കുകയാണ്.
ഗ്ലിസറിന്‍ ഒരു സ്പൂണ്‍ തേന്‍, ഒലീവെണ്ണ എന്നിവയുടെ കൂടെ കലര്‍ത്തി തേച്ച് 20 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ത്വക്കിന് മിനുസവും എണ്ണമയവും നല്കാന് ഇത് നല്ലതാണ്.
വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ത്വക്കിലെ കോശങ്ങള്‍ പൊഴിഞ്ഞു വീഴുന്ന ഒരു രോഗമാണ് സോറിയാസിസ്. ഗ്ലിസറിന്‍ പുരട്ടുന്നത് ഇതിനു പറ്റിയ ചികിത്സയാണ്. കോശങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാന്‍ ഇതു സഹായിക്കും.
പാല്പ്പാടയില് ഗ്ലിസറിന്‍ കലര്‍ത്തി ഉറങ്ങുന്നതിന് മുന്‍പ് പുരട്ടിയാല്‍ ചുണ്ടു വരളുന്നത് ഒഴിവാക്കാം.
ഗ്ലിസറിന്‍ നാരങ്ങാനീരില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലൊന്നാന്തരം മോയിസ്ചറൈസറാണ്.
പനിനീരില്‍ ഗ്ലിസറിന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.
മുട്ടവെള്ള, തേന്‍, ഗ്ലിസറിന്‍ എന്നിവയുടെ മിശ്രിതം മൃതകോശങ്ങളകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
