Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
അടിവയറിനും സൗന്ദര്യം വേണ്ടേ?

ദേഹത്തും മുഖത്തും മോയിസ്ചറൈര് തേക്കുമ്പോള്‍ ആരൂം വയറിന്റെ, പ്രത്യേകിച്ച് അടിവയറിന്റെ കാര്യം ചിന്തിക്കാറില്ല. ശരീരത്തിിന്റെ മറ്റേതു ഭാഗത്തെ ചര്‍മം പോലെ തന്നെയാണ് അടവയറിന്റെ ചര്‍മവും. അതുകൊണ്ട് ആഴ്ചയില്‍ ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും അടിവയറിലും മോയിസ്ചറൈസര്‍ പുരട്ടുക. കുളി കഴിഞ്ഞയുടനെ ഈര്‍പ്പം മാറുന്നതിന് മുന്‍പ് പുരട്ടുകയാണ് ഏറ്റവും നല്ലത്.
കുളിക്കുന്നതിന് മുന്‍പ് അടിവയറില്‍ എണ്ണ പുരട്ടുന്നതും നല്ലതാണ്. ഒലീവെണ്ണയാണ് ഇതിന് ഏററവും പറ്റിയത്. വയറിന് ചുറ്റുമുളള ചര്‍മം കൂടുതല്‍ അയഞ്ഞുതൂങ്ങുന്നത് തടയാനും എണ്ണ തേക്കുന്നത് സഹായിക്കും.
അടിവയറിലെ രോമങ്ങള്‍ സൗന്ദര്യം കെടുത്തുന്നവയാണ്. ഈ രോമങ്ങള്‍ നീക്കം ചെയ്യണം. ഇതിന് വാക്സിംഗ് ചെയ്യുകയോ ഹെയര്‍ റിമൂവല്‍ ക്രീമുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. രോമങ്ങള്‍ നീക്കിയതിന് ശേഷം കോക്കോ ബട്ടര്‍ ക്രീമോ ലോഷനോ പുരട്ടി ഇവിടം മസാജ് ചെയ്യണം.
സൗന്ദര്യത്തിന് മാത്രമല്ലാ, വൃത്തിക്കും അടിവയറിലെ രോമങ്ങള്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ രോമങ്ങള്‍ കാരണം ചര്‍മസുഷിരങ്ങള്‍ അടയുകയും അഴുക്കു വന്നുകൂടുകയും ചെയ്യും.



Click it and Unblock the Notifications
