Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചോക്കലേറ്റ് മുഖത്തു തേക്കൂ, സുന്ദരിയാകൂ
Skin Care
oi-Saritha
By Veena

കൊക്കോയിലുള്ള ആന്റിഓക്സൈഡുകള്‍ ചര്‍മത്തിന് പ്രായം തോന്നുന്നത് കുറക്കും. ചര്‍മരോഗങ്ങള്‍ അകറ്റാനും ഇത് ചോക്കലേറ്റ് സഹായിക്കും.
ഇവയില്‍ ധാരാളം ഫഌവനോയ്ഡുകള് അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിലെ കൊളാജന്‍ തോത് കുറക്കും. അള്‍ട്രാവയലററ് രശ്മികള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറക്കാനും കൊക്കോ നല്ലതാണ്.
കൊക്കോ ഉപയോഗിച്ചുണ്ടാകുന്ന നിരവധി സൗന്ദര്യവര്ദ്ധകവസ്തുക്കളുണ്ട്. ഇവ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തും. ചര്‍മത്തിലെ തൊലിക്ക് ഉറപ്പുനല്‍കാനും ഇത് സഹായിക്കുന്നു.
നിരവധി ബ്യൂട്ടിപാര്‍ലറുകളിലും സ്പാകളിലും ഫേസ് സ്ക്രബര്‍ ആയി ചോക്കലേറ്റ് ഉപയോഗിക്കുന്നുണ്ട്. കൊക്കോ അടങ്ങിയിരിക്കുന്നതു കൊണ്ടാണിത്.
കൊക്കോ ബട്ടര്‍ നല്ലൊന്നാന്തരം മോയിസ്ചറൈറാണ്. ഇത് ചര്‍മത്തിന് സ്നിഗ്ധത നല്‍കും.
ചോക്കലേററും തേനും ഉപയോഗിച്ചുണ്ടാക്കുന്ന ഫേസ് സ്ക്രബ് ഏറെ ഫലപ്രദമാണ്.
Comments
English summary
ചോക്കലേറ്റ് മുഖത്തു തേക്കൂ, സുന്ദരിയാകൂ | Coca, Skincare, Coca SkinCare, Chocolate, കൊക്കോ, ചര്‍മസംരക്ഷണം, മുഖം, സൗന്ദര്യം,
Story first published: Friday, September 30, 2011, 14:06 [IST]
Other articles published on Sep 30, 2011



Click it and Unblock the Notifications
