Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ജ്യോതിഷം

ബുധദശയില്‍ ജനനവും വിര്‍ഗോ, ജെമിനി തുടങ്ങിയ സോഡിയാക് സൈനുകളുള്ളവരും പൊതുവെ നല്ല ചര്‍മത്തോടു കൂടിയുള്ളവരായിരിക്കും. ഇടവ, തുലാരാശികളിലുള്ളവരും നല്ല ചര്മമുള്ളവരായിരിക്കും. എന്നാല്‍ ശനിയുടെ അപഹാരമുണ്ടെങ്കില് ചര്‍മത്തില്‍ രോമം അധികമുണ്ടാകാന്‍ സാധ്യതയുണ്ട്. ചില സ്ത്രീകളുടെ മുഖത്ത് രോമമുള്ളതിന് കാരണമായി ജ്യോതിഷം പറയുന്നത് ശനിയുടെ അപഹാരമാണ്.
വരണ്ട, പ്രായാധിക്യമുള്ള ചര്‍മവും ശനി കാരണമാണ് വരുന്നതെന്നാണ് ജ്യോതിഷം. ശനി ചന്ദ്രനുമായി ചേരുമ്പോള്‍ എണ്ണമയമുള്ള ചര്‍മമാണ് ഫലം. പിഗ്മെന്റേഷന്, ഫ്രക്കിള്‍സ് എന്നിവ ചൊവ്വയുടെയും ശനിയുടേയും സ്വാധീനം കാരണമാണ്.
സൂര്യന്, ചൊവ്വ, ശനി എന്നിവ ചേരുമ്പോഴാണ് മുഖക്കുരു, വടുക്കള്‍, ചര്‍മത്തിന്റെ നിറവ്യത്യാസം എന്നിവയ്ക്ക് കാരണമാകുന്നത്.
വ്യാഴവും ബുധനും ശനി, രാഹു, കേതു എന്നിവയുമായി ചേരുമ്പോഴാണ് പ്രധാനമായും ചര്മരോഗങ്ങളുണ്ടാകുന്നത്.
രാഹുവാണ് ചൊറി, ചിരങ്ങ്, വരണ്ട ചര്‍മം എന്നിവക്ക് കാരണമാകുന്നത്.
കേതു കാരണം ചര്‍മത്തില്‍ കറുത്ത പാടുകളുണ്ടാകും. ചിലരുടെ ചര്‍മത്തില്‍ കുഴി പോലെ കാണാം. ചൊവ്വയും കേതുവും കൂടിച്ചേരുമ്പോഴാണ് ഇതുണ്ടാകുന്നത്.
ജനിച്ച രാശിയും ലഗ്നവും അനുസരിച്ച് ഗ്രഹങ്ങള്‍ സൗന്ദര്യത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഇതനുസരിച്ച് ചര്‍മപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കാനും സൗന്ദര്യം സംരക്ഷിക്കാനും സാധിക്കും.
ഫോണിലോ സ്കൈപ്പിലോ ജ്യോതിഷന്മാരുരമായി സംസാരിക്കാം



Click it and Unblock the Notifications
