Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
സൗന്ദര്യസംരക്ഷണത്തിന് മദ്യം

ഫേസ് പാക്ക്, മാസ്ക്, സ്കിന്‍ ടോണര്‍, ക്ലെന്‍സര്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍ എന്നീ രീതികളില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാം.
വൈന്‍ കുടിച്ചാല്‍ സൗന്ദര്യം വര്‍ദ്ധിക്കുമെന്ന് പറയും. വൈന്‍ ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യുന്നതും സൗന്ദര്യം വര്‍ദ്ധിപ്പിക്കും. ഇത് മൃതചര്‍മകോശങ്ങളെ അകറ്റുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചര്മത്തിളത്തിനും വൈന്‍ ഫേഷ്യല്‍ സഹായിക്കും. റെഡ് വൈനിലേക്ക് അല്പം തേന്‍ ചേര്‍ത്ത് മുഖം മസാജ് ചെയ്താല്‍ പിഗമെന്റേഷന്‍, സണ്‍ ടാന്‍ എന്നിവ കുറയും.
മേക്കപ്പ് നീക്കം ചെയ്യാനും ചര്‍മം വൃത്തിയാക്കാനുമുള്ള നല്ലൊന്നാന്തരം സാധനമാണ് വോഡ്ക. വോഡ്കയും വെള്ളവും പാവയ്ക്കാ നീരിലോ തണ്ണിമത്തന് ജ്യൂസിലോ ചേര്‍ത്ത് മുഖത്തു തേയ്്ക്കാം. ചര്‍മത്തിന് തിളക്കവും മാര്‍ദവവും ഏറും.
റം പാല്‍പ്പാടയുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും കുറയും. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണണമാണ് കാരണം. ആഫ്റ്റര്‍ ഷേവ് ലോഷനായും ഇത് ഉപയോഗിക്കാം.
വിസ്കിയില്‍ മുട്ട, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖത്തെ ചുളിവുകളും ബ്ലാക് ഹെഡ്സും നീക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.
മദ്യം ആരോഗ്യത്തിന് ഹാനികരം, എന്നാല്‍ സൗന്ദര്യത്തിന് ഗുണകരം എന്നൊരു പുതിയ വാക്യമായില്ലേ?



Click it and Unblock the Notifications
