Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ക്രീമുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മം വരളും
ചര്‍മ്മത്തിന് നിറവും തിളക്കവും കൈവരുമെന്ന പേരില്‍ വിപണിയിലിറങ്ങുന്ന ഒട്ടുമിക്ക ക്രീമുകളും ലോഷനുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് സ്ത്രീകളില്‍ പലരും.
എന്നാല്‍ ഇങ്ങനെ ലേപനങ്ങള്‍ ഉപയോഗിക്കുന്നത് ചര്‍മ്മം വരളാന്‍ കാരണമാക്കുമെന്നാണ് ഗവേഷകയായ ഇസബെല്ല ബുറാക്സെസ്കാ പറയുന്നത്.
ലേപനങ്ങള്‍ മുഖ ചര്‍മ്മത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. ലേപനങ്ങളിലെ പിഎച്ച് വ്യത്യാസങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന് കാര്യമായ ഗുണമൊന്നും ഉണ്ടാകുന്നില്ലെന്നാണ് ഇസബെല്ല പറയുന്നത്.
വെജിറ്റബിള്‍ ഓയില്‍, മിനറല്‍ ഓയില്‍ എന്നിവയും ഫലത്തില്‍ ചര്‍മ്മത്തിലൊരു വ്യത്യാസവും വരുത്തുന്നില്ലെന്നാണ് ഗവേഷണത്തില്‍ വ്യക്തമായത്. ഏഴ് ആഴ്ചവരെ വ്യത്യസ്ത ഓയിലുകള്‍ ഉപയോഗിച്ചവരിലും ഇസബെല്ല പഠനം നടത്തി. ഇതും വലിയ ഫലം നല്‍കുന്നില്ലെന്നാണ് ഇവര്‍ കണ്ടെത്തിയത്.



Click it and Unblock the Notifications
