Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സുന്ദരിയാകാന്‍ പൊടിക്കൈകള്‍ വീട്ടില്‍ത്തന്നെ
Skin Care
oi-Staff
By Super
മുഖചര്‍മ്മത്തിന്റെ നിറവും തിളക്കവും കൂട്ടാന്‍ എന്ത് മിശ്രിതം ഉപയോഗിക്കകയാണെങ്കിലും അത് കഴുത്തിലും ഉപയോഗിക്കാന്‍ മറക്കരുത്. മുഖത്തിന്റെ നിറം മാറുകയും കഴുത്തിന്റെ നിറം പഴയ പടിതന്നെ നില്‍ക്കുകയും ചെയ്യുന്നത് കാണുന്നവരില്‍ അരോചകത്വമുണ്ടാക്കും.
ഫെസ് പാക്കുകള്‍ തേച്ചുകഴിഞ്ഞാല്‍ അത് മുഖത്ത് നിര്‍ത്തുന്ന അത്രയും സമയം വിശ്രമിയ്ക്കാന്‍ ശ്രിമിയ്ക്കു. ഒപ്പും കണ്ണിന് കുളിര്‍മ്മ നല്‍കാനായി വെള്ളരിയ്ക്കാ മുറിച്ചതോ, തേയിലവെള്ളത്തില് മുക്കിയ പരുത്തിയോ എന്തെങ്കിലും ഉപയോഗിക്കുക. ഫേസ് പാക്കുകള്‍ കുടുതല്‍ ഉണങ്ങി വരണ്ടുപോകുന്നത് വരെ മുഖത്തുസൂക്ഷിക്കരുത്.
Comments
Read more about: ആരോഗ്യം പെണ്‍കുട്ടികള്‍ മുഖചര്‍മ്മം സുന്ദരം dark malayalam news melaninm content primarily shiening സുന്ദരി



Click it and Unblock the Notifications
