Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ക്രീമുകള്‍ പുരട്ടുമ്പോള്‍...
പെട്രോളിയം ജെല്ലി
ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടാതെ ചര്‍മ്മത്തെ പൊതിഞ്ഞു സൂക്ഷിക്കുന്നതിന് പെട്രോളിയം ജെല്ലി ഉപകരിക്കുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്സ് ഉണ്ടാകാനുള്ള സാഹചര്യം ഇതൊരുക്കുന്നു എന്ന് പ്രത്യേകം ഓര്‍ത്തിരിക്കുക...
റിങ്കിള്ഫ്രീ ക്രീമുകള്‍
ഇത്തരം ക്രീമുകളുടെ മുഖ്യ ഘടകം മൊയ്സ്ചറൈസുകളാണ്. ചുളിവുകള്‍ അകറ്റുമെന്ന് അവകാശപ്പെടുന്നവയാണ് വിപണിയില്‍ ലഭ്യമായിരിക്കുന്ന മിക്ക ക്രീമുകളും. എന്നാല്‍ ഇവ ചര്‍മ്മത്തിന്റെ പുറം പാളിയെ മാത്രമേ ബാധിക്കുന്നുള്ളൂ. അതിനാല്‍ ഫലം താത്കാലികമായിരിക്കും...
മൊയ്സ്ചറൈസര്‍
ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റുകയാണ് മൊയ്സ്ചറൈസറുകളുടെ ധര്‍മ്മം. യഥാര്‍ത്ഥത്തില്‍ ഇവ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നില്ല. മറിച്ച് ചര്‍മ്മത്തിന്റെ പുറം പാളിയെ കുതിര്‍ക്കുന്നു. ഇതു മൂലം ചര്‍മ്മം മൃദൃവാകുകയും ചെറിയ ചുളിവുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
സണ്‍സ്ക്രീന്‍ ലോഷനുകള്‍
അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നതിനും കറുക്കുന്നതിനും ഇടയാക്കും. സൂര്യപ്രകാശത്തിന്റെ ഈ ദൂഷ്യഫലങ്ങള്‍ കുറയ്കകുന്നതിന് സണ്‍സ്ക്രീന്‍ ലോഷനുകള്‍ സഹായകമാണ്.



Click it and Unblock the Notifications
