For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖസുഷിരങ്ങള്‍ പുറത്തു കാണാതിരിയ്ക്കാന്‍

|

നിങ്ങളുടെ മുഖത്ത് ചെറിയ സുഷിരങ്ങളുണ്ടോ..? എന്നാൽ മേക്കപ്പ് ചെയ്യുന്ന വേളയിൽ അവ കൂടുതൽ മനോഹരമായി കാണപ്പെടാപെടാറുണ്ടോ ?

അതേ..നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ മുഖത്തെ വലിയ സുഷിരങ്ങളെ തുടച്ച് മാറ്റാൻ ആകില്ല എന്നാൽ തീർച്ചയായും അവയെ മറച്ചുവച്ചുകൊണ്ടോ ചെറുതാക്കി കാണിച്ചുകൊണ്ടോ കൂടുതൽ മനോഹരമായി കടന്നുപോകാൻ കഴിയും. മേയ്ക്കപ്പിലെ ചില നുറുങ്ങു വിദ്യകളുടെ സഹായത്തോടെ നിങ്ങൾക്ക് അവയെ കുറച്ച് സമയത്തേക്ക് മായ്ച്ചുകളയാൻ ആവും. പക്ഷേ അത് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ചർമ്മത്തെ മേക്കപ്പ് ചെയ്യാൻ ഒരുക്കണമെന്നത് അനിവാര്യമാണ്

ക്ലീനിങ്ങും ഓഡിറ്റിങ്ങും മോയിസ്ചറൈസിങ്ങുമൊക്കെ ദിനംപ്രതി ചെയ്തുപോരുന്നതിലൂടെ നിങ്ങൾക്ക് ഇതിന് ഒരു അടിത്തറ പാകാനാവും. ആതിന് നിങ്ങളാദ്യം ചെയ്യേണ്ട കാര്യം ചർമ്മത്തിന് അനുയോജ്യമായ സാമഗ്രിയകളെ തിരഞ്ഞെടുക്കുക എന്നതാണ്

എക്സ്ഫോളിയേഷൻ

എക്സ്ഫോളിയേഷൻ

ചർമസംരക്ഷണ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ബുദ്ധിമോശം എന്തെന്നാൽ നമ്മുടെ ചർമത്തിന് അനുയോജ്യമല്ലാത്ത � പ്രോഡക്ടുകൾ ആയിരിക്കും ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നത് �. അതുകൊണ്ട് പ്രത്യേകം നിർമിച്ച് ഓരോരുത്തരുടെയും ചർമത്തിന് അനുയോജ്യമാണെന്ന് പരീക്ഷിച്ചറിഞ്ഞ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിക്കുക

അവ നിങ്ങളുടെ ചർമ്മത്തെ � കൂടുതൽ ലോലമാക്കാൻ സഹായിക്കും.

ബെയ്സ് കോട്ടിംഗ്

ബെയ്സ് കോട്ടിംഗ്

ഒരു �മികച്ച ബെയ്സ് കോട്ടിംഗ് നിങ്ങളുടെ സുഷിരങ്ങളെ കൂടുതൽ ചെറുതായി കാണിക്കും . അങ്ങനെയെങ്കിൽ മേയ്ക്കപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് ആയാസമൊന്നും അനുഭവപ്പെടില്ല�. നിങ്ങളുടെ സുഷിരങ്ങളെ ചെറുതായി കാണിക്കാനായുള്ള മേയ്ക്കപ്പിങ്ങ് തുടങ്ങുന്നതിനു മുൻപേ ആദ്യം ചെയ്യേണ്ട കാര്യം �� നിങ്ങളുടെ വരണ്ട ചർമത്തെയും മരിച്ച കോശങ്ങളേയും പതിവായി തുടച്ചു മാറ്റുക എന്നാതാണ്

മെയ്റ്റ് ഫൗണ്ടേഷന്റെ പ്രാധാന്യത

മെയ്റ്റ് ഫൗണ്ടേഷന്റെ പ്രാധാന്യത

�മെയ്റ്റ് ഫൗണ്ടേഷൻ � നിങ്ങളുടെ മുഖത്തിന് സുഷിരങ്ങളെ ചെറുതായി കാണിക്കുന്നതിൽ � അധിക പങ്കുവഹിക്കുന്നു. അതുപോലെതന്നെ ഫൗണ്ടേഷൻ ചെയ്യുന്നതു വഴി വെളിച്ചം നിങ്ങളുടെ മുഖത്തു തട്ടി പ്രതിധ്വനിക്കുകയോ മുഖത്തെ സുഷിരങ്ങളെ എടുത്തുകാണിക്കുകയും ചെയ്യില്ല. മുഖത്തെ ചർമസുഷിരങ്ങളെ മൂടി വയ്ക്കാൻ സഹായിക്കുന്ന മെയ്റ്റ് ഫൗണ്ടേഷന് ചെയ്യുമ്പോൾ എണ്ണമയമില്ലാത്തവ ഉപയോഗിക്കാൻ ശ്രമിക്കുക

പ്രൈമർ ഉപയോഗിക്കുക

പ്രൈമർ ഉപയോഗിക്കുക

വലിയ സുഷിരങ്ങളുള്ള ചർമമുള്ളവർക്ക് പ്രൈമറുകൾ ഒരനുഗ്രഹമാണ് . മുഖത്ത് മിനുക്കി ചേർക്കുന്ന മേക്കപ്പുകൾ വളരെ മികവോടെ തിളങ്ങി നില്ക്കാൻ ഇത് സഹായിക്കുന്നു�. വലിയ സുഷിരങ്ങളിൽ ഈർപ്പത്തിന്റെ അംശം � ഉണ്ടാക്കുന്നതിൽ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു പ്രൈമറുകൾ. നിങ്ങൾക്ക് വേണമെങ്കിൽ സിലിക്കോൺ ബേസ്ഡ് പ്രൈമറുകൾ ഉപയോഗിക്കാവുന്നതാണ് . ഇതിന് മുഖത്തെ വലിയ പാടുകളെയും സുഷിരങ്ങളേയും വളരെപ്പെട്ടെന്ന് തന്നെ മായ്ച്ചുകളയാൻ സാധിക്കും

 ക്ലീൻസർ� �

ക്ലീൻസർ� �

ക്ലീൻസർ� �തിരഞ്ഞെടുക്കുമ്പോൾ .5 മുതൽ 2 ശതമാനം വരെ � സാലിസൈക്ലിക് ആസിഡ് ന്റെ അംശമുള്ളത് തിരഞ്ഞെടുക്കുക. അതിനെ പതുക്കെ നിങ്ങളുടെ മുഖത്ത് തേച്ച് പിടിപ്പിച്ചശേഷം ഒരു മിനിറ്റ് കാത്തിരിക്കണം അതിനുശേഷം അത് കഴുകി കഴിയുമ്പോൾ മുഖം കൂടുതൽ മിനുസം ആകും. � നിങ്ങളുടെ മുഖചർമം ലോലവും പൊളിഞ്ഞു പോകുന്നതും ആണെങ്കിൽ ലാക്റ്റിക് ആസിഡോ കോളിക് ആസിഡോ പോലുള്ളള ചേരുവകൾ ചേർക്കാവുന്നതാണ്

കട്ടികുറഞ്ഞ മോയിസ്ചറൈസിംഗ് ക്രീമുകൾ പുരട്ടുക

കട്ടികുറഞ്ഞ മോയിസ്ചറൈസിംഗ് ക്രീമുകൾ പുരട്ടുക

ക്ലീനിങ്ങും �എക്സ്ഫോളിയേഷനും കഴിഞ്ഞ ശേഷം നിങ്ങളുടെ ചർമ്മത്തെ ലോലമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ് ഇതിനായി എണ്ണമയമില്ലാത്ത മോയിസ്ചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കാം� . � ഇത് നിങ്ങളുടെ മുഖത്ത് കൂടുതൽ സുഷിരങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. കട്ടികുറഞ്ഞ മോയിസ്ചറൈസിംഗ് ക്രീമുകൾ സാധാരണ ചർമ്മങ്ങൾക്കും സെറം പോലുള്ളവ എണ്ണമയമുള്ള ചർമ്മങ്ങൾക്കും നല്ലതാണ് �

English summary

Minimize Your Pores With Foundation

Minimize Your Pores With Foundation, Read more to know about,
Story first published: Friday, March 9, 2018, 12:48 [IST]
X
Desktop Bottom Promotion