Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വിന്റര്‍ മേക്കപ്പ് മന്ത്രങ്ങള്‍
വിന്ററില്‍ മേയ്ക്കപ്പ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചര്‍മം വല്ലാതെ വരണ്ടു പോകുന്ന കാലമായതു കൊണ്ടു തന്നെ വളരെ കുറച്ചു മേയ്ക്കപ്പാണ് അഭികാമ്യം,
മാത്രമല്ല, മേയ്ക്കപ്പ് ചെയ്യുന്നതിനു മുന്‍പായി മുഖത്തു നല്ലൊരു മോയിസ്ചറൈസര്‍ പുരട്ടുകയും വേണം.
മേയ്ക്കപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,ഫൗണ്ടേഷന് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കാം. ക്രീം ഫൗണ്ടേഷനുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഒരൊറ്റ നിറം ഉപയോഗിക്കുന്നതിനേക്കാള്‍ ചര്‍മ്മത്തിന് ഇണങ്ങുന്നതും പരസ്പരം സാദൃശ്യമുള്ളതുമായ രണ്ട് ഷെയ്ഡുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം.

മഞ്ഞുകാലത്ത് കണ്ണുകള്‍ക്ക് ഉപയോഗിക്കുന്ന ഷെയ്ഡുകളും ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം. ഈ കാലത്ത് ഗോള്‍ഡ് അല്ലെങ്കില്‍ മെറ്റാലിക് ഷെയ്ഡുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അതിന്റെ സമഭാവം അഥവാ നിഷ്പക്ഷതയാണ് അതിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. വൈകുന്നേരങ്ങളില്‍ കണ്ണ് കൂടുതല്‍ മനോഹരമാകാന്‍ അരുകുകളില്‍ ഒരു സ്മോകി ടച്ച് നല്‍കാം. കണ്മഷി, മസ്കാര, ലൈനര്‍ ഇതെല്ലാം കണ്ണിന്റെ ഭംഗി കൂട്ടാന്‍ ഉപയോഗിക്കണം.
വരണ്ടുണങ്ങിയ ചുണ്ടുകളെ തേനൂറുന്ന ചുണ്ടുകളാക്കി മാറ്റാനും മേക്കപ്പില്‍ അധികം താമസമില്ല. തിളക്കം ഇല്ലാതെയും തിളക്കത്തോടെയുമുള്ള മേക്കപ്പുകള്‍ ഈ കാലത്ത് ചുണ്ടുകളില്‍ ചെയ്യാം. തണുപ്പത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍ ലിപ് ബാം തീര്‍ച്ചയായും ഉപയോഗിക്കണം. നിറം കൂടിയവയാണ് ഈ കാലത്ത് നിങ്ങളുടെ മുഖത്തിന് കൂടുതല്‍ ഭംഗി നല്‍കുക.



Click it and Unblock the Notifications
