For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിപ്സ്റ്റിക് പോകാതിരിയ്ക്കാന്‍

|

ചുണ്ടുകളുടെ മേയ്ക്കപ്പില്‍ പ്രധാനമാണ് ലിപ്സ്റ്റിക്. സ്വാഭാവികമായി ചുണ്ടിനു ചുവപ്പില്ലാത്തവര്‍ക്ക് ഇതു ലഭിയ്ക്കാനുള്ള വഴി.

ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടുന്നത് പെട്ടെന്നു പോകുന്നതാണ് പലരുടേയും പ്രശ്‌നം. ഇതിനുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

Lips

ചുണ്ടുകളുടെ മൃദുത്വം കുറവാണെങ്കില്‍ ലിപ്സ്റ്റിക് പോകാനുള്ള സാധ്യത കൂടുതലാണ്. ചുണ്ടിലെ വരണ്ട ചര്‍മം സ്‌ക്രബ് ചെയ്തു നീക്കുന്നത് ഒരു വഴിയാണ്.

ലിപ്സ്റ്റിക്കിടുന്നതിനു മുന്‍പ് ലിപ് പെന്‍സില്‍ കൊണ്ടു വരയ്ക്കുന്നതു ഗുണം ചെയ്യും. ന്യൂഡ് കളര്‍ പെന്‍സില്‍ ഉപയോഗിയ്ക്കാം. അല്ലെങ്കില്‍ ലിപ്സ്റ്റിക്കിന്റെ അതേ നിറം ഉപയോഗിയ്ക്കാം.

ലിപ്ബ്രഷ് ഉപയോഗിച്ചു ലിപ്സ്റ്റിക്കിടുന്നതു ലിപ്സ്റ്റിക് എല്ലാ ഭാഗത്താകുവാനും പെട്ടെന്നു പോകാതിരിയ്ക്കാനും സഹായിക്കും.

ഇട്ട ശേഷം ഒരു ബ്ലോട്ടിംഗ് പേപ്പര്‍ കൊണ്ടു പതുക്കെ ബ്ലോട്ട് ചെയ്യുക. ഇത് ലിപ്സ്റ്റിക് പോകാതിരിയ്ക്കാന്‍ സഹായിക്കും.

English summary

Tips To Last Nail Polish Longer

Read the tips on how to make lipstick stay longer. You can make lipstick last all day with these points. If you are wondering how to make lipstick last longer read more,
Story first published: Tuesday, January 6, 2015, 15:11 [IST]
X
Desktop Bottom Promotion