Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ലിപ്സ്റ്റിക് പോകാതിരിയ്ക്കാന്‍
ചുണ്ടുകളുടെ മേയ്ക്കപ്പില്‍ പ്രധാനമാണ് ലിപ്സ്റ്റിക്. സ്വാഭാവികമായി ചുണ്ടിനു ചുവപ്പില്ലാത്തവര്ക്ക് ഇതു ലഭിയ്ക്കാനുള്ള വഴി.
ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടുന്നത് പെട്ടെന്നു പോകുന്നതാണ് പലരുടേയും പ്രശ്നം. ഇതിനുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

ചുണ്ടുകളുടെ മൃദുത്വം കുറവാണെങ്കില്‍ ലിപ്സ്റ്റിക് പോകാനുള്ള സാധ്യത കൂടുതലാണ്. ചുണ്ടിലെ വരണ്ട ചര്‍മം സ്ക്രബ് ചെയ്തു നീക്കുന്നത് ഒരു വഴിയാണ്.
ലിപ്സ്റ്റിക്കിടുന്നതിനു മുന്‍പ് ലിപ് പെന്‍സില്‍ കൊണ്ടു വരയ്ക്കുന്നതു ഗുണം ചെയ്യും. ന്യൂഡ് കളര്‍ പെന്‍സില്‍ ഉപയോഗിയ്ക്കാം. അല്ലെങ്കില്‍ ലിപ്സ്റ്റിക്കിന്റെ അതേ നിറം ഉപയോഗിയ്ക്കാം.
ലിപ്ബ്രഷ് ഉപയോഗിച്ചു ലിപ്സ്റ്റിക്കിടുന്നതു ലിപ്സ്റ്റിക് എല്ലാ ഭാഗത്താകുവാനും പെട്ടെന്നു പോകാതിരിയ്ക്കാനും സഹായിക്കും.
ഇട്ട ശേഷം ഒരു ബ്ലോട്ടിംഗ് പേപ്പര്‍ കൊണ്ടു പതുക്കെ ബ്ലോട്ട് ചെയ്യുക. ഇത് ലിപ്സ്റ്റിക് പോകാതിരിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
