Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
അസിന് തോട്ടുങ്കല്‍ മലയാളിയാണെങ്കിലും ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് അസിന്റെ ഖ്യാതി. ഗജനി എന്ന ചിത്രത്തില്‍ ബോളിവുഡ് ആക്ഷന്‍ ഹീറോ ആമിര്‍ഖാനോടൊപ്പം മത്സരിച്ചഭിനയിച്ച് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുകയാണ് ബോളിവുഡില്‍.കഷണ്ടിയെ പ്രതിരോധിക്കാന്‍ പപ്പായ?
മൈക്രോമാക്സ് തലവന്‍ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അസിന്. എല്ലാ കാര്യത്തിലും പെട്ടെന്ന് തീരുമാനമെടുക്കുന്ന വ്യക്തിയാണ് ഇവര്‍. വിവാഹത്തോടനുബന്ധിച്ച് ഇനി സൗന്ദര്യ സംരക്ഷണത്തിന് അധികം സമയമില്ലെന്നാണ് അസിന് പറയുന്നത്. അതുകൊണ്ടു തന്നെ ഉടന്‍ തന്നെ സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ കൊടുത്തിരിക്കുകയാണ് അസിന്. താരന് ശമനം കറ്റാര്‍ വാഴയിലൂടെ
ബി ടൗണിലെ മറ്റു നായികമാരില്‍ നിന്ന് അസിനെ വ്യത്യസ്തയാക്കുന്നതും അസിന്റെ സൗന്ദര്യം തന്നെയാണ്. എന്തൊക്കെയാണ് അസിന് വിവാഹത്തോടനുബന്ധിച്ച് സൗന്ദര്യ സംരക്ഷണത്തില്‍ ചെയ്യാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
തേങ്ങാവെള്ളം ധാരാളം കുടിയ്ക്കുന്നതാണ് അസിന്റെ പ്രധാന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗം. ഇത് ചര്‍മ്മത്തെ എപ്പോഴും ഈര്‍പ്പമുള്ളതും ഫ്രഷും ആക്കി നിലനിര്‍ത്തുന്നു.

അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
തേങ്ങാവെള്ളം കുടിയ്ക്കുന്നതോടൊപ്പം തന്നെ ചന്ദനപ്പൊടിയില്‍ മിക്സ് ചെയ്ത് മുഖത്തിടുന്നതും പതിവാക്കിയിരിക്കുകയാണ്. ഇതോടൊപ്പം അല്പം തേനും ചേര്‍ക്കുന്നു എന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുന്നു.

അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി മാത്രമാണ് അസിന് മേക്കപ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ മേക്കപ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അസിനെ ബാധിയ്ക്കാറില്ല.

അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
രാവിലെ ആറുമണിയോടെ തന്നെ ഉറക്കമുണരുന്നതും കൃത്യസമയത്തു തന്നെ ഉറങ്ങുന്നതും അസിന് ശീലമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
രാവിലെ ഭക്ഷണം ഓട്സിലും ചില പഴങ്ങളിലും ഒതുങ്ങും. എന്നാല്‍ ചില ദിവസങ്ങളില്‍ വ്യത്യസ്തതയ്ക്കു വേണ്ടി ഇഡ്ലിയോ അതു പോലുള്ള പലഹാരങ്ങളോ ആയിരിക്കും പ്രഭാത ഭക്ഷണം.

അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
വ്യായാമത്തിനായി ഇപ്പോള്‍ കൂടുതല്‍ സമയം മാറ്റി വെയ്ക്കുന്നു. യോഗയും വ്യായാമവും ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും എത്ര തിരക്കാണെങ്കിലും ഇതിനു രണ്ടിനും സമയം കണ്ടെത്തുമെന്നും അസിന് പറയുന്നു.

അസിന്റെ തീരുമാനങ്ങളെല്ലാം പെട്ടെന്ന്!!
ബ്യൂട്ടി പാര്‍ലറില്‍ വളരെ കുറച്ചു മാത്രമേ പോവാറുള്ളൂ. എങ്കിലും വിവാഹം അടുത്തെത്തിയതിനാല്‍ പലപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോവാറുണ്ടെന്നും അസിന് പറയുന്നു.



Click it and Unblock the Notifications
