Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
മേയക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍
മേയ്ക്കപ്പ് ചെയ്യുന്ന ശീലമുള്ളവരില്‍ മേയക്കപ്പ് ബ്രഷ് സാധാരണയായിരിയ്ക്കും. വൃത്തിയായി മേയ്ക്കപ്പ് ചെയ്യാന്‍ ഇത് അത്യാവശ്യവുമാണ്.
മേയ്ക്കപ്പിനു ശേഷം മേയക്കപ്പ് ബ്രഷും വൃത്തിയാക്കുക തന്നെ വേണം. അല്ലെങ്കില്‍ ബ്രഷ് കേടാവുക മാത്രമല്ല, ചര്‍മപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
മേയ്ക്കപ്പ് ബ്രഷ് വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ഒലീവ് ഓയില്‍
ഒരു സ്പൂണ്‍ ഡിഷ് സോപ്പ്, ഒലീവ് ഓയില്‍ എന്നിവ നാല് ടീസ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി ബ്രഷ് ഇതിലിട്ടു വയ്ക്കുക. അല്പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി തുടച്ചു വയ്ക്കാം.

ബേബി ഷാംപൂ
അല്പം ബേബി ഷാംപൂ ചൂടുവെള്ളത്തില്‍ കലര്‍ത്തി മേയക്കപ്പ് ബ്രഷ് ഇതിലിട്ടു വയ്ക്കാം. പിന്നീട് കഴുകിയെടുക്കാം.

വിനെഗര്‍
ഒരു ബൗള്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വിനെഗര്‍ കലര്‍ത്തി മേയക്കപ്പ് ബ്രഷ് ഇതിലിട്ടു വയ്ക്കുക. പിന്നീട് പുറത്തെടുത്തു കഴുകാം.

ബ്രഷ്
ബ്രഷ് കഴുകിയ ശേഷം നല്ലപോലെ ഉണക്കാനും ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ ബ്രഷിലെ നാരുകള്‍ ആകൃതിയില്ലാതെ വരികയും പെട്ടെന്നു കേടാകുകയും ചെയ്യും.



Click it and Unblock the Notifications
