Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ശ്രുതി ഹസന് കറുപ്പു സാരിയില്‍
Make Up
oi-Saritha
By Veena
ദീപാവലി ആഘോഷങ്ങള്‍ക്ക് ബോളിവുഡ് താരസുന്ദരിയായ ശ്രുതി ഹസന് എത്തിയത് കറുപ്പു നിറത്തിലെ വസ്ത്രത്തിലായിരുന്നു. അമിതാഭ് ബച്ചന് സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിനാണ് ശ്രുതി ഹസന് കറുപ്പു സാരിയില്‍ എത്തിയത്.

ഗ്ലിറ്റര്‍ ടൈപ്പ് കറുപ്പു സാരിയിലാണ് ശ്രുതി ഹസന് എത്തിയത്. അഴിച്ചിട്ട മുടിയും സിപിംള്‍ മേയ്ക്കപ്പും ശ്രുതി ഹസന് കൂടുതല്‍ സൗന്ദര്യം നല്കി.
സില്‍വര്‍ നിറത്തിലെ കമ്മലുകളും സാരിയ്ക്കു ചേരുന്ന വളകളും ശ്രുതിയെ കൂടുതല്‍ സ്റ്റൈലാക്കി.
Comments
English summary
ശ്രുതി ഹസന് കറുപ്പു സാരിയില്‍ | Sruthi Hasan In Black Color Saree
Story first published: Saturday, October 25, 2014, 18:14 [IST]
Other articles published on Oct 25, 2014



Click it and Unblock the Notifications
