Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നെറ്റ് സാരിയില്‍ ഹേമമാലിനി
Make Up
oi-Saritha
By Veena
പ്രായം മറയ്ക്കാത്ത സൗന്ദര്യമാണ് ഡ്രീംഗേള്‍ ഹേമമാലിനിയുടേത്.
അടുത്തിടെ വോളിവുഡ് ടൗണ്ടിപ്പ് ഉദ്ഘാടനത്തിനെത്തിയ ഹേമമാലിനി സൗന്ദര്യത്തിലൂടെയും വസ്ത്രധാരണത്തിലൂടെയും ആളുകളുടെ ശ്രദ്ധ നേടി.

വെള്ള നിറത്തിലെ നെറ്റ് സാരിയാണ് ഹേമമാലിനി ധരിച്ചിരുന്നത്. സാരിയുടെ ഇരു വശങ്ങളിലും മനോഹരമായ എംബ്രോയ്ഡറിയുമുണ്ടായിരുന്നു.

ചുവപ്പില്‍ ഡിസൈനുള്ള ബ്ലൗസ് സാരിയ്ക്കു കൂടുതല്‍ മാറ്റേകി.
ചുവന്ന വളകളും കല്ലു പതിച്ച കമ്മലുമെല്ലാം ഹേമമാലിനിയെ കൂടുതല്‍ സുന്ദരിയാക്കി.

അഴിച്ചിട്ട മുടിയും ചുവപ്പു നിറത്തിലെ പൊട്ടും ലിപ്സറ്റിക്കുമെല്ലാം ഹേമമാലിനിയ്ക്ക് വ്യത്യസ്തമായ സൗന്ദര്യം നല്കുന്നു.
Comments
English summary



Click it and Unblock the Notifications
