Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വിവിധ നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ കാണൂ
മേയ്ക്കപ്പ് മിക്കവാറും സ്ത്രീകള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. പ്രത്യേകിച്ച് എന്തെങ്കിലും ചടങ്ങുകള്‍ക്കും ആഘോഷ അവസരങ്ങളിലും.
മേയ്ക്കപ്പില്‍ പ്രധാനപ്പെട്ട ഒന്നാണ് ലിപ്സ്റ്റിക്. സാധാരണ ചുവന്ന ചുണ്ടുകള്‍ എന്നൊരു വിശേഷണം വച്ച് ചുവന്ന ലിപ്സ്റ്റിക്കാണ് പ്രധാനമെങ്കിലും ഇപ്പോള്‍ ഇതിന്റെ തന്നെ ഇളം, കടും നിറങ്ങള്‍ വിപണിയില്‍ ഇറങ്ങാറുമുണ്ട്.
ഓരോ സീസണുകള്‍ക്കും ഓരോ ചടങ്ങുകള്‍ക്കും പറ്റിയ വിവിധയിനും ലിപ്സ്റ്റിക്കുകള്‍ കാണൂ.

സ്ട്രോബെറി ലിപ്സ്റ്റിക്
സോനം കപൂര്‍ ഇട്ടിരിക്കുന്ന ഈ ലിപ്സ്റ്റിക് സ്ട്രോബെറി റെഡാണ്. വൈറ്റ്, ബ്ലാക് ഡ്രസുകള്‍ക്കൊപ്പം ഇത് നല്ലപോലെ ചേരും.

ഗോജി ബെറി മെറൂണ്‍
മെറൂണ്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും ഗോജി ബെറി മെറൂണ്‍ എന്നതാണ് ഈ ലിപ്സ്റ്റിക്കിന്റെ വിപണനനാമം. പഴുത്ത വിളഞ്ഞ ഗോജി എന്നറിയപ്പെടുന്ന പഴത്തിന്റെ നിറമെന്ന കാരണത്താലാണ് ഈ പേര്.

പിങ്ക്-റെഡ്
പിങ്ക്-റെഡ് നിറങ്ങള്‍ ചേര്‍ന്ന ലിപ്സ്റ്റിക്കാണ് മാധുരി ഉപയോഗിച്ചിരിക്കുന്നത്. ഹണിസക്കിള്‍ എന്നറിയപ്പെടുന്ന അപൂര്‍വയിനം ബെറിയുടെ നിറമാണിത്.

ന്യൂഡ് മള്‍ബെറി
ന്യൂഡ് മള്‍ബെറി എന്നറിയപ്പെടുന്ന നിറമാണ് ദീപിക പദുക്കോണ്‍ ഉപയോഗിച്ചിരിക്കുന്നത്.

റാസ്ബെറി പിങ്ക്
റാസ്ബെറി പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക് കാണൂ.

ബ്ലാക് കറന്റ്
ബ്ലാക് കറന്റ് ലിപ്സ്റ്റിക് കാണൂ. നല്ല നിറമുള്ളവര്‍ക്കു ചേര്‍ന്ന ഈ ലിപ്റ്റിക് നിറം ബ്ലാക്ബെറി ഫലത്തിന്റേതാണ്.

മൗണ്ടേന് ബെറി പിങ്ക്
മൗണ്ടേന് ബെറി പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് കരീന ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് ഇതേ നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കു ചേര്‍ന്ന നിറം.

ക്രാന്‍ബെറി റെഡ്
ക്രാന്‍ബെറി റെഡ് ആണ് മാധുരി ഇവിടെ ഉപയോഗിച്ചിരിക്കുന്ന ലിപ്സ്റ്റിക് നിറം. ബ്രൈറ്റ് കളര്‍ മേയ്ക്കപ്പില്‍ ഉപയോഗിക്കാവുന്ന നിറമാണിത്.

വൈന്‍ ബെറി ലിപ്സ്റ്റിക്
വൈന്‍ ബെറി ലിപ്സ്റ്റിക് കാണൂ. ഡാര്‍ക് ബ്ലൂ, ബ്ലാക് ഷേഡുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഇത് ഉപയോഗിക്കാം.



Click it and Unblock the Notifications
