Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കത്രീനയുടെ മേയ്ക്കപ്പ് രഹസ്യങ്ങള്‍
കത്രീന കൈഫ് ബോളിവുഡിലെ ബാര്‍ബിയെന്നാണ് അറിയപ്പെടുന്നത്. തിളക്കമുള്ള, പാടുകളില്ലാത്ത ചര്‍മവും ശരീരവടിവുമെല്ലാമാണ് ഇവര്‍ക്ക് ഈ പേര് നേടിക്കൊടുത്തത്.
സൗന്ദര്യത്തെ പറ്റി തികച്ചും ബോധവതിയായതു കൊണ്ടാകാം, മേയ്ക്കപ്പിന്റെ കാര്യത്തിലും തന്റേതായ കാഴ്ചപ്പാടുകള്‍ കാത്തുസൂക്ഷിയ്ക്കുന്ന നടിയാണ് ഇവര്‍.

ജൂണ്‍ 2013ലെ വെര്‍വ് മാഗസിന് കവറില്‍ പവര്‍ മേയ്ക്കപ്പില്ലാണ് കത്രീന പ്രത്യക്ഷപ്പെട്ടത്. ഇതിലെ കത്രീനയുടെ മേയ്ക്കപ്പ് ചര്‍ച്ചാവിഷയമാവുകയും ചെയ്തു.
കത്രീനയുടെ മേയ്ക്കപ്പ് രഹസ്യങ്ങളിയേണ്ടേ,
മാറ്റ് ഫൗണ്ടേഷനാണ് ഈ ചിത്രത്തില്‍ കത്രീനയുടെ മുഖത്തിട്ടിരിക്കുന്നത്. ഇതുകൊണ്ടു തന്നെ എണ്ണമയം മുഖത്തില്ല. മുടിയില്‍ ജെല്‍ പുരട്ടി ഒതുക്കിയിരിക്കുന്നത് മാറ്റ് ഫൗണ്ടേഷന് യോജിച്ചതു തന്നെ. ദേഹത്തും അല്പം ഇരുണ്ട നിറത്തിലുള്ള ഫൗണ്ടേഷന് കത്രീന ഉപയോഗിച്ചിട്ടുണ്ട്.
ഡീപ് ബ്ലാക് നിറത്തിലെ കണ്മഷി ഉപയോഗിച്ച് കണ്ണുകളിലെ മേയ്ക്കപ്പ് എടുത്തു കാണത്തക്ക വിധത്തിലാണ് ഇട്ടിരിക്കുന്നത്. സ്റ്റാര്‍ക് ലുക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.
ലിപ്സ്റ്റിക് കത്രീന ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ലിപ് ഗ്ലോസ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ കണ്ണുകള്‍ എടുത്തു കാണിയ്ക്കുന്നു.
നീണ്ട കൈവിരലുകളില്‍ മെറൂണ്‍ നിറത്തിലെ നെയില്‍ പോളിഷിട്ട് ഭംഗിയാക്കിയിരിക്കുന്നു. ഇത് ബോള്‍ഡ് ലുക് നല്‍കുകയും ചെയ്യുന്നു. വെളുത്ത നിറമുള്ള നഖങ്ങള്‍ക്ക് പറ്റിയ നെയില്‍ പോളിഷാണിത്.



Click it and Unblock the Notifications
