ഐബിഎഫ് വീക്ക് 2013 തരുണ്‍ തഹല്യാനി കളക്ഷന്‍സ്

ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് 2013 മുംബൈയില്‍ ആരംഭിച്ചു. ജ്യോത്സന തിവാരി, തരുണ്‍ തഹ്‌ല്യാനി എന്നിവരുടെ ഡിസൈനുകളാണ് ആദ്യദിവസം പ്രദര്‍ശിപ്പിച്ചത്.

തരുണ്‍ തഹല്യാനിയുടെ ഫാഷന്‍ വസ്ത്രങ്ങള്‍ പരമ്പരാഗത, ഫാഷന്‍ തരംഗങ്ങള്‍ ഒത്തിണങ്ങിയവയായിരുന്നു. ലൈറ്റ്, ഡാര്‍ക് നിറങ്ങള്‍ പരീക്ഷിച്ച വസ്ത്രങ്ങള്‍ വേദിയില്‍ തിളങ്ങി.

ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ തരുണ്‍ തഹല്യാനി ഡിസൈന്‍ ചെയ്ത ബ്രൈഡല്‍ ഫാഷന്‍ വസ്ത്രങ്ങള്‍ കാണൂ,

ഐബിഎഫ് വീക്ക് 2013 തരുണ്‍ തഹല്യാനി കളക്ഷന്‍സ്

ഐബിഎഫ് വീക്ക് 2013 തരുണ്‍ തഹല്യാനി കളക്ഷന്‍സ്

ഗോളഡന്‍ നിറത്തിലെ വസ്ത്രങ്ങള്‍ ചടങ്ങിന് ഭംഗി നല്‍കി.

ഐബിഎഫ് വീക്ക് 2013 തരുണ്‍ തഹല്യാനി കളക്ഷന്‍സ്

ഐബിഎഫ് വീക്ക് 2013 തരുണ്‍ തഹല്യാനി കളക്ഷന്‍സ്

ഗോള്‍ഡന്‍ സാരിയും ബണ്ഡഗാല ബ്ലൗസും. ഇതേ പോലുളള വസ്ത്രം സിനിമാതാരം ശ്രിയ സരണ്‍ ഒരു അവാര്‍ഡ് ദാനച്ചടങ്ങിന് ധരിച്ചിരുന്നു.

ബെയ്ജ് നിറത്തിലെ സാരിയും സില്‍ഹോട്ടെയും.

പച്ചനിറത്തിന്റെ വകഭേദത്തിലുള്ള ഗൗണ്‍, സാരി എന്നിവയും ചടങ്ങിലെ ആകര്‍ഷണങ്ങളായി.

വിവിധ നിറങ്ങളിലെ ലെഹംഗകള്‍ ചടങ്ങിന് ഭംഗിയേകി.

വസ്ത്രത്തിന്റെ പല്ലുവാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.

ക്രീം നിറത്തിലെ സാരിയും ലെഹംഗയും അനാര്‍ക്കലി ഗൗണുകളും.

ഫ്‌ളോറല്‍ പ്രിന്റുള്ള വ്യത്യസ്തതയുള്ള ബ്രൈഡല്‍ വസ്ത്രങ്ങള്‍ ഭംഗി നല്‍കി.

പിങ്ക് നിറത്തിലെ നെറ്റ്, സില്‍ക് സാരികള്‍.

ഓറഞ്ച് നിറത്തിലെ ബ്രൈഡല്‍ വസ്ത്രം തരുണ്‍ തഹല്യാനി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

സൗന്ദര്യം, ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് 2013, വനിതാ ഫാഷന്‍, തരുണ്‍ തഹല്യാനി

Story first published: Saturday, November 30, 2013, 17:31 [IST]
X
Desktop Bottom Promotion