Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
എന്താ ഭംഗി, നെയില്‍....പോളിഷ്....
നല്ല വിരലുകളും നഖങ്ങളുമുണ്ടായാല് മാത്രം പോര, അവ ഭംഗിയായി സൂക്ഷിക്കുകയും വേണ്ടേ. ഇതിനുള്ള മാര്‍ഗമാണ് നെയില്‍ പോളിഷുകള്‍.
പണ്ടെല്ലാം രണ്ടോ മൂന്നോ നിറങ്ങള്‍, ചുവപ്പ്, പിങ്ക്, ഗോള്‍ഡന്‍ തുടങ്ങിയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫാഷന്‍ മാറിയതിനനുസരിച്ച് പച്ച, മഞ്ഞ, നീല എന്നു വേണ്ട കറുത്ത നിറത്തില്‍ പോലും നെയില്‍ പോളിഷുകള്‍ ലഭ്യമാണ്.
വിവിധ വര്‍ണങ്ങളിലുള്ള നെയില്‍ പോളിഷുകള്‍ കാണൂ.

എന്താ ഭംഗി, നെയില്‍....പോളിഷ്....
ജ്വലിക്കുന്ന നിറം ചുവപ്പു തന്നെയാണ്. വെളുത്ത കൈവിരലുകള്‍ക്കും എടുത്തു കാണിക്കുന്ന കൈവിരലുകള്‍ വേണമെന്നുമുണ്ടെങ്കില് ഇത്തരം നെയില്പോളിഷുകള് ഉപയോഗിച്ചു നോക്കൂ.

എന്താ ഭംഗി, നെയില്‍....പോളിഷ്....
നിയോണ്‍ ഓറഞ്ച് നെയില്‍ പോളിഷ് നോക്കൂ. കടുത്ത വര്‍ണത്തില്‍ അല്പം വ്യത്യാസം വേണമെന്നുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം.

എന്താ ഭംഗി, നെയില്‍....പോളിഷ്....
കടുത്ത പിങ്ക് നിറത്തിലുള്ള നെയില്‍പോളിഷ്. കടുത്ത നിറത്തിനായി ഉപയോഗിക്കാം.

എന്താ ഭംഗി, നെയില്‍....പോളിഷ്....
നഖങ്ങള്‍ക്ക് തിളക്കം നല്കണമെങ്കില് സില്‍വര്‍ നിറത്തിലുള്ള നെയില്‍ പോളിഷ് ഉപയോഗിക്കാം.

എന്താ ഭംഗി, നെയില്‍....പോളിഷ്....
പച്ച നെയില്‍ പോളിഷ് നോക്കൂ. ഇതും മെറൂണും ഇട കലര്‍ത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്.

എന്താ ഭംഗി, നെയില്‍....പോളിഷ്....
ബ്രൗണിനെ എന്തിന് മാറ്റി നിര്‍ത്തണം. ഇരുണ്ട നിറത്തിലുള്ള നെയില്‍പോളിഷ് വേണ്ടവര്‍ക്ക് ഇത് ഉപയോഗിക്കാം.

എന്താ ഭംഗി, നെയില്‍....പോളിഷ്....
കറുത്ത നെയില്‍ പോളിഷും ഇറങ്ങിക്കഴിഞ്ഞും. നിറങ്ങളില്‍ പരീക്ഷണം വേണമെന്നുള്ളവര്‍ക്ക് കറുപ്പും പരീക്ഷിക്കാം.

എന്താ ഭംഗി, നെയില്‍....പോളിഷ്....
ആരും പെട്ടെന്ന് ശ്രദ്ധിക്കുന്ന കൈവിരലുകള്‍ വേണമെന്നുണ്ടോ, നീല നിറത്തിലുള്ള നെയില്‍ പോളിഷ് ഉപയോഗിക്കാം.

എന്താ ഭംഗി, നെയില്‍....പോളിഷ്....
സമുദ്ര നീലിമ വിരലുകളില്‍ വേണമെന്നുണ്ടോ, അക്വാ ബ്ലൂ നെയില്‍ പോളിഷ് ഉപയോഗിക്കാം.



Click it and Unblock the Notifications
