Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ലെഹംഗ ചുറ്റിയ സുന്ദരികള്‍!!
വിവാഹവസ്ത്രങ്ങള്‍ക്ക് വധുവിന്റെ മനസില്‍ വിവാഹത്തിനൊപ്പം പ്രാധാന്യമുണ്ട്. വിവാഹച്ചടങ്ങുകള്‍ക്ക് വധുവണിയുന്ന വസ്ത്രം എല്ലാവരും ശ്രദ്ധിയ്ക്കുമെന്നതു തന്നെ കാരണം.
ഫാഷനുകള്‍ വിവാഹവസ്ത്രങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പണ്ട് സാരികളായിരുന്നു വിവാഹവസ്ത്രങ്ങളെങ്കില് ഇപ്പോള്‍ വിവാഹച്ചടങ്ങുകളില്‍ ലെംഹഗയ്ക്കും പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
വിവിധ വര്‍ണങ്ങളിലുള്ള, വിവാഹച്ചടങ്ങുകള്‍ക്ക് ഉപയോഗിക്കാവുന്ന ലെഹംഗകള്‍ കാണൂ.

ഗോള്‍ഡന്‍ ലെഹംഗ
ഗോള്‍ഡന്‍, ചുവപ്പു നിറത്തിലുള്ള ഈ ലെംഹഗ കാണൂ.

പീകോക്ക് ബ്ലൂ
പീകോക്ക് ബ്ലൂവില്‍ ഗോള്‍ഡന്‍ ബോര്‍ഡറുള്ള ലെഹംഗയാണിത്.

പിങ്ക് ലെഹംഗ
പിങ്ക് നിറത്തില്‍ എംബ്രോയ്ഡറിയുള്ള ലെഹംഗ.

നിയോണ്‍ പിങ്ക് ലെഹംഗ
നിയോണ്‍ പിങ്ക് ലെഹംഗയ്ക്ക് ഭംഗി നല്കുന്ന ഫുള്‍ സ്ലീവ് ബ്ലൗസ്.

ചുവപ്പും പിങ്കും ലെഹംഗ
ചുവപ്പും പിങ്കും ചേര്‍ന്ന ലെഹംഗ നോക്കൂ.

ലെഹംഗ
വ്യത്യസ്തമായ ടോപ്പാണ് ഈ ലെഹംഗയ്ക്കു ഭംഗി നല്കുന്നു.

വെള്ളയില്‍ ഗോള്‍ഡന്‍
വെള്ളയില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള ഈ ലെഹംഗ കാണൂ.

പ്ലെയിന്‍ വൈറ്റ്
പ്ലെയിന്‍ വൈറ്റ് നിറത്തിലുള്ള ഈ ലെഹംഗ വളരെ ലാളിത്യമുള്ള ഒന്നാണ്.

ഗോള്‍ഡു കലര്‍ന്ന ലെഹംഗ
വെള്ളയും ഗോള്‍ഡു കലര്‍ന്ന ലെഹംഗയ്ക്ക ഭംഗി നല്‍കുന്നത് ഗോള്‍ഡന്‍ ബ്ലൗസാണ്.

നെറ്റ് ലെഹംഗ
സാരിയുടെ പോലുള്ള മജെന്താ നിറത്തിലെ നെറ്റ് ലെഹംഗ.

ഗോള്‍ഡന്‍ ലെഹംഗ
സാരിയുടെ മോഡലിലുള്ള ഗോള്‍ഡന്‍ ലെഹംഗ കാണൂ.

ബേബി പിങ്കില്‍ ഗോള്‍ഡന്‍
ബേബി പിങ്കില്‍ ഗോള്‍ഡന്‍ കസവുള്ള ലെഹംഗ.

ഗോള്‍ഡന്‍, മഞ്ഞ ദുപ്പട്ട
ഗോള്‍ഡന്‍ നിറത്തില്‍ ഡിസൈനും മഞ്ഞ ദുപ്പട്ടയുമുള്ള ലെഹംഗ.

ചുവപ്പ്, നീല ലെഹംഗ
ചുവപ്പ്, നീല നിറങ്ങളിലുള്ള ലെഹംഗ.

പീച്ച് നിറത്തില്ലെഹംഗ
പീച്ച് നിറത്തില്‍ എംബ്രോയ്ഡറിയുള്ള ലെഹംഗ. പിങ്ക് ഷാളാണിതിന്.



Click it and Unblock the Notifications
