Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
സ്ത്രീകള്‍ക്ക് പൊട്ട് സൗന്ദര്യം കൂട്ടാനുള്ള ഒരു വഴി മാത്രമല്ല, പല പാരമ്പര്യങ്ങളുടേയും ഒരു അടയാളം കൂടിയാണ്.
പൊട്ടുകളുടെ നിറവും തരവുമെല്ലാം മാറി വരും. എന്നാല്‍ ചുവന്ന നിറത്തിലുള്ള പൊട്ടുകള്ക്കുള്ള എടുപ്പൊന്നു വേറെ തന്നെയാണ്.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
ചുവന്ന പൊട്ടു തൊട്ട ബിപാഷ ബസു.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
അനുഷ്കയുടെ നെറ്റിയിലെ പൊട്ട് ഈ ചിത്രത്തില്‍ എടുത്തു കാണിയ്ക്കുന്നു.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
ചുവന്ന പൊട്ടും ഒപ്പം സിന്ദൂരവും മാധുരിയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
ചുവപ്പിന്റെ വകഭേദമായ മറൂണ്‍ നിറത്തിലെ പൊട്ടാണ് കൊങ്കണയുടെ നെറ്റിയില്‍.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
റാണി മുഖര്‍ജി ചുവന്ന പൊട്ടു തൊട്ടിരിക്കുന്ന

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
വിദ്യാബാലന്റെ നെറ്റിയിലും മറൂണ്‍ നിറത്തിലെ വലിയ പൊട്ട്. ഇവര്‍ കൂുടുതല്‍ സാരി ധരിക്കുന്നതു കൊണ്ട് ഇത്തരം പൊട്ടുകളും കൂടുതലായി ഉപയോഗിക്കുന്നതു കാണാം.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
പിങ്ക് നിറത്തിലെ പൊട്ടാണ് സാരിയ്ക്കനുസരിച്ച് ബിപാഷ ഈ ചിത്രത്തില്‍ തൊട്ടിരിക്കുന്നത്.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
സോണാക്ഷിയുടെ ഈ പൊട്ട് ഓറഞ്ച് റെഡാണ്.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
വിദ്യയുടെ നെറ്റിയിലെ മറൂണ്‍ പൊട്ട് അല്പം ചെറുതാണ്.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
കത്രീനയ്ക്കും കിട്ടി, ചുവന്ന പൊട്ട്.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
കജോളിന്റെ കസിനായ ഷര്‍ബാനി മുഖര്‍ജിയുടെ നെറ്റിയിലെ ഈ പൊട്ട് കാണൂ.

സൗന്ദര്യം കൂട്ടും വട്ടപ്പൊട്ടുകള്‍
കജോളിന്റെ കസിനായ ഷര്‍ബാനി മുഖര്‍ജിയുടെ നെറ്റിയിലെ ഈ പൊട്ട് കാണൂ.



Click it and Unblock the Notifications
