Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
സുന്ദരിമാരില്‍ സുന്ദരിയെന്നു വേണമെങ്കില്‍ ഐശ്വര്യയെ വിശേഷിപ്പിക്കാം. ഐശ്വര്യയ്ക്കു പുറകില്‍ മാധ്യമങ്ങള്‍ വട്ടമിട്ടു പറക്കുന്നതിന്റെ കാരണവും ഈ സൗന്ദര്യം നല്കിയ പ്രശസ്തി തന്നെയാണ്.
തന്റെ സൗന്ദര്യത്തെ പറ്റി പൂര്‍ണമായും ബോധവതിയായതു കൊണ്ടായിരിക്കും മേക്കപ്പിന്റെ കാര്യത്തിലും ഇവര്‍ ശ്രദ്ധിക്കാറുണ്ട്. ഐശ്വര്യയുടെ മേക്കപ്പ് രഹസ്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ,

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
ഐശ്വര്യയുടെ കണ്ണുകള്‍ നീലക്കണ്ണുകളാണെന്നു പറയാം. ഇതുകൊണ്ടു തന്നെ നല്ല കറുത്ത നിറത്തിലെ മഷി ഇവര്‍ കണ്ണിലെഴുതുന്നു. കണ്ണിന്റെ മുകള്‍ ഭാഗത്ത് വീതിയിലും താഴെ അല്പം വീതി കുറച്ചുമാണ് ഇവര്‍ മഷിയെഴുതുക.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
കടുത്ത നിറത്തിലെ ലിപ്സ്റ്റിക്കും ഇവര്‍ ഉപയോഗിക്കാറില്ല. അല്പം ഇളം നിറത്തിലെ ലിപ്സ്റ്റിക്കാണ് ഇവര്‍ സാധാരണ ഉപയോഗിക്കാറ്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
ബ്രൗണ്‍-മറൂണ്‍ നിറത്തിലെ ഐ ഷാഡോയാണ് ഇവര്‍ ഉപയോഗിക്കാറ്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
ഡാര്‍ക് ബ്ലാക് നിറത്തിലെ മസ്കാരയാണ് ഇവര്‍ ഉപയോഗിക്കാറ്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
നിറമുള്ളതു കൊണ്ടുതന്നെ ബ്രൈറ്റ് നിറത്തിലെ ഫൗണ്ടേഷനാണ് ഇവര്‍ ഉപയോഗിക്കാറ്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
കണ്ണുകളാണ് ഐശ്വര്യയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതുകൊണ്ടുതന്നെ കണ്ണുകള്‍ എടുത്തു കാണിക്കുന്ന രീതിയിലെ മേക്കപ്പിന് ഇവര്‍ പ്രാധാന്യം നല്കുന്നു.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
കണ്ണുകളില്‍ മുകളില്‍ മാത്രം മഷിയെഴുതിയ ഐശ്വര്യ റായ്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
ലൊറിയേല്‍ വിമണ്‍ അവാര്‍ഡ് 2013ല്‍ കണ്ണുകള്‍ക്കു മുകളില്‍ ഡാര്‍ക് ഗ്രെ നിറത്തിലെ ഐ ഷാഡോയാണ് ഐശ്വര്യ ഉപയോഗിച്ചിരുന്നത്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
അല്പം വാലിട്ടു കണ്ണെഴുതുന്ന രീതിയും ഐശ്വര്യ പരീക്ഷിച്ചിട്ടുണ്ട്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
വളരെ ലളിതമായ മേക്കപ്പില്‍ ഐശ്വര്യയെ കാണൂ.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
ഗ്രെ നിറത്തിലെ ഐ ഷാഡോ, ഷിമ്മര്‍ എന്നിവയാണ് ഈ ചിത്രത്തില്‍ ഐശ്വര്യ ഉപയോഗിച്ചിരിക്കുന്നത്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
കോംപാക്ട് ഫൗണ്ടേഷനാണ് ഈ ചിത്രത്തില്‍ ഐശ്വര്യ ഉപയോഗിച്ചിരിക്കുന്നത്.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍
കണ്ണുകളുടെ മുകളില്‍ മാത്രം മഷിയെഴുതി ചുണ്ടില്‍ പിങ്ക് നിറത്തിലെ ലിപ്റ്റിക്കിട്ട് ഐശ്വര്യ.



Click it and Unblock the Notifications
