Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഐശ്വര്യ റായിയുടെ മുടിക്കെട്ടുകള്‍
പ്രസവവും കുട്ടിയെ നോക്കലുമൊക്കെയായി സിനിമാലോകത്തു നിന്നും വിട്ടു നിന്നപ്പോഴും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നൊരു നടിയാണ് ഐശ്വര്യ റായ്. സൗന്ദര്യം കൊണ്ടുതന്നെയാണ് ഇവര്‍ എപ്പോഴും ശ്രദ്ധ പിടിച്ചു പറ്റിയത്.
ഏതു തരം വസ്ത്രമാണെങ്കിലും സ്റ്റൈലാണെങ്കിലും ഐശ്വര്യ ശ്രദ്ധ പിടിച്ചു പറ്റുക തന്നെ ചെയ്യും.
ഐശ്വര്യയുടെ വിവിധ ഹെയര്‍ സ്റ്റൈലുകള്‍ കാണൂ,

റോയല്‍ ആസ്കോട്ട് റെയ്സില്‍ പങ്കെടുത്ത ഐശ്വര്യയുടെ ഹെയര്‍ സ്റ്റൈല്‍ കാണൂ. വശത്തേക്കിട്ട മുടിയും തലയിലെ ഫ്ളോറല്‍ ഡിസൈനും.

മുടി അലസമായി അഴിച്ചിട്ട ഐശ്വര്യ റായെ കാണൂ. ഫിഷ് കട്ട് ഗൗണിനു ചേര്‍ന്ന മുടിസ്റ്റൈല്.

സൈഡിലേക്കു ചീകി ഇരുവശത്തേക്കും അഴിച്ചിട്ട മുടി സ്റ്റൈലില്‍ ഐശ്വര്യ റായ്.

ഇരുവശത്തേയ്ക്കും മുടി ചുരുട്ടിയിട്ടിരിയ്ക്കുന്ന ഐ്ശ്വര്യ റായ്.

2013ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യയുടെ ഈ മുടിസ്റ്റൈല് ശ്രദ്ധ പിടിച്ചു പറ്റി. മുകളിലേക്കുയര്‍ത്തി കെട്ടിയിരിക്കുന്ന സ്റ്റൈല്‍ ഐശ്വര്യയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

കാനില്‍ ഐശ്വര്യ റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന മുടിസ്റ്റൈല്. കറുത്ത ഗൗണിനൊപ്പം മുന്പിലേക്കു പകുത്തിട്ട ബ്രൗണ്‍ മുടി ഏറെ ശ്രദ്ധേയമാണ്.

മുടി അലസമായി അഴിച്ചിട്ട രീതിയില്‍ ഐശ്വര്യ റായ്.

നീണ്ട മുടി സ്റ്റൈലില്‍ ഐശ്വര്യ റായ്. ബ്രൗണ്‍ നിറത്തിലുള്ള മുടിയുടെ കനവും എടുത്തു കാണിയ്ക്കും വിധത്തിലുള്ള ചിത്രം.

സാരിയ്ക്കു ചേരുന്ന വിധത്തില്‍ ഐശ്വര്യയുടെ മറ്റൊരു ഹെയര്‍ സ്റ്റൈല്‍.

അലസമായി ബണ്‍ രീതിയില്‍ കെട്ടി വച്ചിരിയ്ക്കുന്ന മുടി സ്റ്റൈല്‍ കാണൂ.

മുടി മെടഞ്ഞിട്ട് പൂ ചൂടി കേശാലങ്കാരങ്ങളും വച്ച് ഐശ്വര്യറായ്.

നടുവിലൂടെ വകഞ്ഞ് മുടി ഇരുവശത്തേയ്ക്കും മുന്നിലേക്കിട്ട ഐശ്വര്യ റായ്.

മുടി അല്പം ചുരുട്ടി മുന്‍പിലേക്കിട്ട സ്റ്റൈലില്‍ ഐശ്വര്യ റായ്.

സാരിയ്ക്കൊപ്പം ചേരുന്ന ഐശ്വര്യയുടെ ഈ ഹെയര്‍ സ്റ്റൈല്‍ കാണൂ.






Click it and Unblock the Notifications
