Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
വിവാഹത്തെക്കുറിച്ച് ഏതു പെണ്‍കുട്ടിയ്ക്കും നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങളുണ്ടാകും. പ്രത്യേകിച്ച് വിവാഹ വസ്ത്രങ്ങളെപ്പറ്റി.
ഇന്ത്യയില്‍ തന്നെ പല സ്ഥലത്തും പല രീതിയിലുള്ള വിവാഹവസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വിവാഹ വസ്ത്രങ്ങളിലും പരിഷ്കാരങ്ങള്‍ വന്നു തുടങ്ങി. പലരും ഇപ്പോള്‍ വിവാഹവസ്ത്രങ്ങളായി ഉപയോഗിക്കുന്നത് ലെഹംഗ പോലുള്ളവയാണ്.
വിവാഹത്തിന് അണിയാവുന്ന വിവിധ തരം വസ്ത്രങ്ങള്‍ കാണൂ.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
ഫിഷ് കട്ട് മോഡലിലുള്ള ലെഹംഗ ഇപ്പോള്‍ വിവാഹ വസ്ത്രത്തിലെ പുതിയ ട്രെന്റാണ്. മത്സ്യകന്യകയുടെ വേഷത്തില്‍ തുന്നിയിരിക്കുന്നതാണ് ഈ വേഷം.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
മുഗള്‍ വധുവിനെ അനുസ്മരിപ്പിക്കുന്ന ഈ വേഷം കാണൂ. രാജകുമാരിമാരെ അനുസ്മരിപ്പിക്കുന്ന വസ്ത്രമെന്നു വേണമെങ്കില്‍ പറയാം.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
ചുവപ്പില്‍ സ്വര്‍ണവര്‍ണത്തിലുള്ള ബനാറസ് സാരി ധരിച്ച വധുവിനെ കാണൂ. ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇത് ഒരു പരമ്പരാഗത വേഷമാണ്.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
പരമ്പരാഗത വേഷം ധരിച്ച തെക്കയിന്ത്യന് വധുവിനെ കാണൂ.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
പര്‍പിള്‍ നിറത്തിലുള്ള ഈ ലെഹംഗ നോക്കൂ. നിറത്തിന്റെ സവിശേഷത കൊണ്ടുതന്നെ വളരെ ഭംഗി തോന്നിക്കുന്ന ഇതില്‍ നിറയെ ഡിസൈനുകളുമുണ്ട്.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
വെല്‍വറ്റ് ബ്ലൗസും ഇതേ നിറത്തില്‍ ബോര്‍ഡറുമുള്ള ലെഹംഗ കാണൂ. വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഇത് അണിയാവുന്നതേയുള്ളൂ.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
കരീന കപൂര്‍ വിവാഹത്തിന് ഷറാറയാണ് അണിഞ്ഞത്. ഇതേത്തുടര്‍ന്ന് അല്പം മാറി നിന്ന ഈ വസ്ത്രം വീണ്ടും ഫാഷനായി തിരിച്ചെത്തിത്തുടങ്ങി. ചുവന്ന നിറത്തിലുള്ള ഈ ഷറാറ വധുവിന് അണിയാന്‍ പറ്റിയ വസ്ത്രം തന്നെ.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
പിങ്ക് നിറത്തിലുള്ള ലെഹംഗ പിങ്കിനെ സ്നേഹിക്കുന്നവര്‍ക്ക് വിവാഹവസ്ത്രമായി തെരഞ്ഞെടുക്കാം. ചുവപ്പിനോട് സാമ്യവും എന്നാല്‍ അല്പം വ്യത്യസ്തവുമായ നിറവുമായി.

വിവാഹവസ്ത്രങ്ങളിലെ വൈവിധ്യം
രാജസ്ഥാനി വധുവിനെ നോക്കൂ. ഇവിടെയും ചുവപ്പു നിറത്തിലുള്ള ലെഹംഗ തന്നെ. ഇറക്കം കൂടിയ ബ്ലൗസാണ് ഇവിടെ പ്രത്യേകത.



Click it and Unblock the Notifications
