Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഹോട്ട്, ക്യൂട്ട് രണ്‍ബീര്‍ കപൂര്‍
കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീര്‍ കപൂറാണ് ഇപ്പോള്‍ പല പെണ്‍കിടാങ്ങളുടേയും ഹൃദയമിടിപ്പു കൂട്ടുന്നത്. സൗന്ദര്യത്തിനൊപ്പം സ്റ്റൈലും ഒത്തിണക്കാന്‍ ഋഷി കപൂര്‍-നീതു സിംഗ് ദമ്പതികളുടെ ഈ അരുമപുത്രനറിയാം.
രണ്‍ബീര്‍ കപൂറിന്റെ വിവിധ ഫാഷനുകളും സ്റ്റൈലുകളും കാണൂ.

ഹോട്ട്, ക്യൂട്ട് രണ്‍ബീര്‍ കപൂര്‍
ചെക് ഷര്‍ട്ട് പുരുഷന്മാരുടെ ഗാംഭീര്യം കൂട്ടുമെന്നു തെളിയിക്കുന്നു രണ്‍ബീര്‍ കപൂര്‍. ബ്ലൂ, ബ്ലാക് ഡാര്‍ക് ചെക് ഷര്‍ട്ടും ജെല്‍ പുരട്ടിയ മുടിയും ഡെനിം ജീന്‍സുമിട്ട രണ്‍ബീറിനെ നോക്കൂ.

ഹോട്ട്, ക്യൂട്ട് രണ്‍ബീര്‍ കപൂര്‍
ഈ ഫോട്ടോയില്‍ ക്യൂട്ട് എന്ന് രണ്‍ബീറിനെ വിശേഷിപ്പിക്കാം. അജബ് പ്രേം കീ ഗസബ് കഹാനി എന്ന ചിത്രത്തില്‍ നിന്നാണ് ഇത്. റെഡ് ടീ ഷര്‍ട്ടില്‍ ഒരു ടീനേജറെ ഓര്‍മിപ്പിക്കുന്നു രണ്‍ബീര്‍.

ഹോട്ട്, ക്യൂട്ട് രണ്‍ബീര്‍ കപൂര്‍
വേക്ക് അപ് സിദ്ധ് എന്ന ചിത്രത്തിലെ രണ്‍ബീറിന്റെ വസ്ത്രധാരണരീതിയും ശ്രദ്ധിക്കപ്പെട്ടു. കമന്റുകള്‍ എഴുതിയ വിവിധ ടീ ഷര്‍ട്ടുകളിലാണ് ഈ ചിത്രത്തില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്.

ഹോട്ട്, ക്യൂട്ട് രണ്‍ബീര്‍ കപൂര്‍
ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ വൈറ്റ് ഷര്‍ട്ടും കറുത്ത ഓവര്‍കോട്ടുമിട്ട് തികച്ചും ഒഫീഷ്യലായെത്തിയ രണ്‍ബീര്‍ വശത്തേക്കു ചീകിയൊതുക്കിയ മുടിയുമായാണ് എത്തിയത്. ഒരു ജെന്റില്മാന് ലുക്ക്.

ഹോട്ട്, ക്യൂട്ട് രണ്‍ബീര്‍ കപൂര്‍
വൈറ്റ് ഷര്‍ട്ടും കോട്ടും പുരുഷന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുമെന്ന് രണ്‍ബീര്‍ തെളിയിക്കുന്നു. വെള്ള ഷര്‍ട്ടും വെള്ള കോട്ടുമിട്ട് പാര്‍ട്ടി വേഷത്തില്‍ നില്ക്കുന്ന രണ്‍ബീറിനെ കണ്ടുനോക്കൂ. അല്പം റഫ് ലുക്ക്.

ഹോട്ട്, ക്യൂട്ട് രണ്‍ബീര്‍ കപൂര്‍
അലസവേഷം ധരിച്ചും രണ്‍ബീര്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുറ്റിത്താടിയും മീശയും വച്ച് സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്ന രണ്‍ബീറിന്റെ ഈ വേഷവും ശ്രദ്ധ പിടിച്ചു പറ്റുന്നതു തന്നെ.



Click it and Unblock the Notifications
