Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
ശത്രുഘ്നന്‍ സിന്‍ഹയുടെ പുത്രിയായി സോനാക്ഷി ദബാംഗിലൂടെയാണ് ശ്രദ്ധ നേടിയത്. ഇതില്‍ അല്പം തടിച്ചു പ്രത്യക്ഷപ്പെട്ട സോനാക്ഷി പിന്നീട് തടി കുറച്ചു. സൗന്ദര്യത്തില്‍ മാത്രമല്ല, വസ്ത്രധാരണത്തിന്റെ കാര്യത്തിലും സോനാക്ഷി മുന്‍പന്തിയില്‍ തന്നെ.
സോനാക്ഷിയെ കൂടുതലും പരമ്പരാഗത വേഷങ്ങളിലാണ് കാണാറുള്ളതെങ്കിലും ജിഐഎംഎ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സോനാക്ഷി മോഡേണ്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കറുപ്പും വെളുപ്പും ചേര്‍ന്ന ഫോര്‍മല്‍ മിഡിയില്‍ ഇവര്‍ തിളങ്ങി. നടുവില്‍ വകഞ്ഞ് അഴിച്ചിട്ട മുടിയും ലളിതമായ മേക്കപ്പും ഇവരുടെ സൗന്ദര്യത്തിന് മാറ്റേകി.
ഓറഞ്ച് നിറത്തിലുള്ള വേഷത്തില്‍ ഹൈനെക്ക് ബ്ലൗസ് ധരിച്ച ഈ ചിത്രത്തില്‍ ഒരു ടിപ്പിക്കല്‍ ബംഗാളി സ്റ്റൈലാണ് സോനാക്ഷിക്ക്. വലിയ പൊട്ടും ആഭരണങ്ങളും ഈ വേഷത്തിന് ഇണങ്ങുന്നവ തന്നെ.
ഒരു കൈ മാത്രമുള്ള വെളുത്ത ഗൗണിലാണ് മറ്റൊരു അവാര്‍ഡ് ചടങ്ങില്‍ സോനാക്ഷിയെത്തിയത്. മുടി കെട്ടിവച്ച ഈ വേഷത്തില്‍ സോനാക്ഷി അല്പം വ്യത്യസ്തയായി തോന്നുന്നുമുണ്ട്.
പിങ്ക് ലെഹംഗ ധരിച്ച ഈ ചിത്രത്തില്‍ സോനാക്ഷി പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും മേക്കപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിങ്കില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറി ചെയ്ത ഷാളും അഴിച്ചിട്ട മുടിയും സൗന്ദര്യം വര്ദ്ധി്പിക്കുന്നു.
ബ്ലാക് സ്ലിം ഗൗണിലും സോനാക്ഷിയെ കാണൂ. കീഹോള്‍ നെക്കും ഉയര്‍ത്തി വച്ചിരിക്കുന്ന മുടിയുമാണ് ഇവിടെ സോനാക്ഷിയെ വ്യത്യസ്തയാക്കുന്നത്.
കറുപ്പും ഗോള്‍ഡനും എംബ്രോയ്ഡറിയുള്ള ഈ സാരിയില്‍ സോനാക്ഷി വളരെയേറെ സുന്ദരിയായിരിക്കുന്നു. കറുത്ത, കൈനീണ്ട ബ്ലൗസും കറുത്ത പൊട്ടുമാണ് ഇവിടെ സാരിയിലുള്ള സോനാക്ഷിയുടെ സൗന്ദര്യമേറ്റുന്നത്.
എഫ്എച്ച് എം ആനിവേഴ്സറി ചടങ്ങില്‍ ഹോട്ടായാണ് സോനാക്ഷി എത്തിയത്. ചുവന്ന ലേസു കൊണ്ടുള്ള വസ്ത്രം സോനാക്ഷിയുടെ സൗന്ദര്യം എടുത്തു കാട്ടുന്നു.

സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
സോനാക്ഷിയെ കൂടുതലും പരമ്പരാഗത വേഷങ്ങളിലാണ് കാണാറുള്ളതെങ്കിലും ജിഐഎംഎ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സോനാക്ഷി മോഡേണ്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കറുപ്പും വെളുപ്പും ചേര്‍ന്ന ഫോര്‍മല്‍ മിഡിയില്‍ ഇവര്‍ തിളങ്ങി.

സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
ഓറഞ്ച് നിറത്തിലുള്ള വേഷത്തില്‍ ഹൈനെക്ക് ബ്ലൗസ് ധരിച്ച ഈ ചിത്രത്തില്‍ ഒരു ടിപ്പിക്കല്‍ ബംഗാളി സ്റ്റൈലാണ് സോനാക്ഷിക്ക്. വലിയ പൊട്ടും ആഭരണങ്ങളും ഈ വേഷത്തിന് ഇണങ്ങുന്നവ തന്നെ.

സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
ഒരു കൈ മാത്രമുള്ള വെളുത്ത ഗൗണിലാണ് മറ്റൊരു അവാര്‍ഡ് ചടങ്ങില്‍ സോനാക്ഷിയെത്തിയത്. മുടി കെട്ടിവച്ച ഈ വേഷത്തില്‍ സോനാക്ഷി അല്പം വ്യത്യസ്തയായി തോന്നുന്നുമുണ്ട്.

സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
പിങ്ക് ലെഹംഗ ധരിച്ച ഈ ചിത്രത്തില്‍ സോനാക്ഷി പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും മേക്കപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്.

സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
ബ്ലാക് സ്ലിം ഗൗണിലും സോനാക്ഷിയെ കാണൂ. കീഹോള്‍ നെക്കും ഉയര്‍ത്തി വച്ചിരിക്കുന്ന മുടിയുമാണ് ഇവിടെ സോനാക്ഷിയെ വ്യത്യസ്തയാക്കുന്നത്.

സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
കറുപ്പും ഗോള്‍ഡനും എംബ്രോയ്ഡറിയുള്ള ഈ സാരിയില്‍ സോനാക്ഷി വളരെയേറെ സുന്ദരിയായിരിക്കുന്നു. കറുത്ത, കൈനീണ്ട ബ്ലൗസും കറുത്ത പൊട്ടുമാണ് ഇവിടെ സാരിയിലുള്ള സോനാക്ഷിയുടെ സൗന്ദര്യമേറ്റുന്നത്.

സോനാക്ഷിയുടെ മോഹീനീ ഭാവങ്ങള്‍
എഫ്എച്ച് എം ആനിവേഴ്സറി ചടങ്ങില്‍ ഹോട്ടായാണ് സോനാക്ഷി എത്തിയത്. ചുവന്ന ലേസു കൊണ്ടുള്ള വസ്ത്രം സോനാക്ഷിയുടെ സൗന്ദര്യം എടുത്തു കാട്ടുന്നു.

Click it and Unblock the Notifications