Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സാനിയ വിവാഹശേഷം മാറിയോ?
ഇന്ത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ താരമെന്ന വിശേഷണത്തിന് അര്‍ഹയായ താരമാണ് സാനിയ മിര്‍സ.
ടെന്നീസിന് ലോകചരിത്രത്തില്‍ ഒരിടമുണ്ടാക്കിക്കൊടുത്ത വനിതാ താരമെന്ന ഖ്യാതിയും ഇവര്‍ക്കു തന്നെ.
ആദ്യമൊന്നും അറിയപ്പെടാതിരുന്നിരുന്ന ഈ ഹൈദരാബാദുകാരി ടെന്നീസ് വിജയത്തോടെ പെട്ടെന്നാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
മാധ്യമശ്രദ്ധ നേടിയതോടെ ഗ്ലാമര്‍ ലോകത്തേക്കും സാനിയ ചുവടു വച്ചു. പല ചടങ്ങുകളിലും മോഡേണായി പ്രത്യക്ഷപ്പെട്ടു. ഫാഷന്‍ രാമ്പുകളില് ചുവടു വച്ചു.
ആദ്യം നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി പിന്നീട് പാക് ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്തും സാനിയ ചരിത്രം സൃഷ്ടിച്ചു.
വിവാഹത്തിനു മുന്‍പും ശേഷവുമുള്ള സാനിയയുടെ ചില ചിത്രങ്ങള്‍ കാണൂ.

സാനിയ വിവാഹശേഷം മാറിയോ?
ടെന്നീസ് വേഷമണിഞ്ഞ സാനിയ. മുന്‍പ് സാനിയയെ ഓര്‍ത്താല്‍ ഈ ചിത്രമായിരുന്നു മനസില്‍ വരിക്.

സാനിയ വിവാഹശേഷം മാറിയോ?
മാധ്യമശ്രദ്ധ നേടിത്തുടങ്ങിയപ്പോള്‍ ഇവര്‍ വസ്ര്തധാരണത്തിലും ഫാഷനിലും കൂടുതല്‍ ശ്രദ്ധാലുവായി. റിംഗ് ടൈപ്പ് മൂക്കുത്തി സാനിയ ട്രെന്റാണെന്നു പറയാം.

സാനിയ വിവാഹശേഷം മാറിയോ?
ഫാഷനിലും ഗ്ലാമറിലും താന്‍ പാരമ്പര്യങ്ങളെ പിന്തള്ളുന്നുവെന്നു കാണിക്കുന്നു സാനിയ ഈ ബ്ലൂ ഗൗണില്‍. ഈ ഫാഷന്‍ വസ്ത്രത്തിലും ഇതിന് ചേര്‍ന്ന മേയ്ക്കപ്പിലും സാനിയ സുന്ദരി തന്നെ.

സാനിയ വിവാഹശേഷം മാറിയോ?
വിവാഹനിശ്ചയവേഷത്തില് സാനിയ. പരമ്പരാഗത വേഷത്തിലും ഇവര്‍ സുന്ദരി തന്നെ. പീച്ച് നിറത്തിലുള്ള വസ്ത്രവും പച്ച നിറത്തിലുള്ള ഷാളും.

സാനിയ വിവാഹശേഷം മാറിയോ?
ചുവന്ന നിറത്തിലുള്ള പരമ്പരാഗത വിവാഹവേഷത്തിലും സാനിയ സുന്ദരി തന്നെ. ഇതിന് ചേരുന്ന വിധത്തിലുള്ള ആഭരണങ്ങളും ഇവര്‍ ധരിച്ചിരിക്കുന്നു.

സാനിയ വിവാഹശേഷം മാറിയോ?
ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത സാനിയ നീല വസ്ത്രങ്ങളിലായിരുന്നു. ശന്തനു, നിഖില്‍ എന്നിവര്‍ ഡിസൈന്‍ ചെയ്ത സാരി ഗൗണാണിത്.

സാനിയ വിവാഹശേഷം മാറിയോ?
വെള്ള നിറത്തിലുള്ള അനാര്‍ക്കലി വേഷത്തില്‍ പീസ് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത സാനിയ. വെള്ളയില്‍ കറുത്ത ഡിസൈനുള്ള ഈ വസ്ത്രത്തിലും സാനിയ ഗ്ലാമര്‍ താരം തന്നെ.



Click it and Unblock the Notifications
