Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
സ്റ്റൈല്‍ മന്നന് എന്നറിയപ്പെടുന്ന രജനീകാന്തിന്റെ ബര്ത്ഡേയാണ് ഡിസംബര്‍12ന്.
ഇന്ത്യയിലെ ഏതു സംസ്ഥാനത്തും ആരാധകരുള്ള രജനിയുടെ പ്രത്യേകത വിവിധ സ്റ്റൈലുകളിലുള്ള ചിത്രങ്ങള്‍ തന്നെയാണ്. ഇതുകൊണ്ടു തന്നെയാണ് വര്‍ഷങ്ങളായി തമിഴ് സിനിമാരംഗത്ത് മുടിചൂടാമന്നനായി രജനി നില നില്ക്കുന്നതും.
രജനിയുടെ വിവിധ സ്റ്റൈലുകള്‍ നോക്കൂ. വിവിധ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട രജനീകാന്ത്.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
തലയില്‍ നിറയെ മുടിയും വലിയ മീശയുമായി പ്രത്യക്ഷപ്പെടുന്ന രജനീകാന്തിനെ നോക്കൂ. പൊലീസ് വേഷത്തിലാണ് രജനീകാന്ത്.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
കോട്ടും ടൈയും ധരിച്ച റോമിയോ വേഷവും രജനിക്കു ചേരും. മുഖത്തെ റൊമാന്റിക് ഭാവം ശ്രദ്ധിയ്ക്കൂ.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
ബാബ എന്ന ചിത്രത്തില്‍ റൗഡിയായും രജനീകാന്ത് പ്രത്യക്ഷപ്പെടുന്നു. ചുണ്ടില്‍ സിഗരറ്റ് വച്ച് അഭ്യാസം കാണിക്കാന്‍ രജനിയെ കഴിഞ്ഞേ ഇന്ത്യന്‍ സിനിമയില്‍ ആളുള്ളൂ.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
ഷര്‍ട്ടും കോട്ടും ധരിച്ച ഡീസന്റ് രജനിയെ നോക്കൂ. ഗാംഭീര്യം കൂടാനായി മുഖത്ത് കണ്ണടയും ഫിറ്റ് ചെയ്തിട്ടുണ്ട്.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
പടയപ്പ എന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് രജനീകാന്തെത്തുന്നത്. തികച്ചും ഗാംഭീര്യമുള്ള പടയപ്പ.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
റോബോട്ട് എന്ന ചിത്രത്തില്‍ റോബോട്ടായും രജനീകാന്ത് വേഷമിട്ടു. നന്മയുള്ള റോബോട്ടും ഐശ്വര്യയെ പ്രണയിക്കുമ്പോള്‍ ദുഷ്ടനായി മാറിയ റോബോട്ടും.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
ദുഷ്ടനായി റോബോട്ടായി മാറിയ രജനിയെ കാണൂ. മുടിസ്റ്റൈല് വില്ലന്‍ ചേരുന്ന വിധത്തില്‍ മാറ്റിയിരിക്കുന്നു.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
നരച്ച മുടിയുമായി രജനീകാന്ത്. സ്റ്റൈല്‍ മന്നന്റെ മറ്റൊരു സ്റ്റൈല്‍.

രജനീകാന്തിന്റെ വിവിധ സ്റ്റൈലുകള്‍
ശിവാജിയെന്ന ചിത്രത്തിലും തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് രജനിയെത്തുന്നത്. ചരിത്രനായകന്റെ വേഷത്തില്‍ രജനീകാന്തിനെ കാണൂ.



Click it and Unblock the Notifications
