Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
കൂടുതല്‍ ഒരുങ്ങുന്നത് പുരുഷന്
Make Up
oi-Saritha
By Veena

ടെലഗ്രാഫില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. ഒരു ദിവസം ഒരുങ്ങാന്‍ പുരുഷന് ശരാരശരി 81 മിനിട്ടെടുക്കുമ്പോള് സ്ത്രീക്ക് 75 മിനിട്ട് മാത്രം മതി.
കുളിക്കാനും കൂടുതല്‍ സമയമെടുക്കുന്നത് പുരുഷന് തന്നെ. പുരുഷന് കുളിക്കാന്‍ 23 മിനിറ്റെടുക്കുമ്പോള് സ്ത്രീക്ക് 22 മിനിറ്റു മാത്രം മതി.
ശരീരത്തിലെ രോമങ്ങള്‍ ട്രിം ചെയ്യുന്നത് സ്ത്രീ 14 മിനിറ്റു കൊണ്ട് പൂര്‍ത്തിയാക്കും. പുരുഷന് ഷേവ് ചെയ്യാന്‍ 18 മിനിറ്റും വേണം.
ക്ലെന്‍സിംഗ്, ടോണിംഗ്, മോയിസ്ചറൈസിംഗ് എന്നിവയ്ക്ക് പുരുഷന് 10 മിനിറ്റെടുക്കുമ്പോള് സ്ത്രീകളിത് 9 മിനിറ്റില്‍ പൂര്‍ത്തിയാക്കും.
ഇടേണ്ട വേഷം തെരഞ്ഞെടുക്കുവാന്‍ പുരുഷന് വേണ്ടത് 13 മിനിറ്റ്. സ്ത്രീക്ക് 10 മിനിറ്റും.
ഇനി പറയൂ, ആരാണ് ഭേദം, സ്ത്രീയോ അതോ പുരുഷനോ?
Comments
English summary
കൂടുതല്‍ ഒരുങ്ങുന്നത് പുരുഷന് | Make Up, Men, Women, Skin, Body, Beauty, മേയ്ക്കപ്പ്, സ്ത്രീ, പുരുഷന്. പഠനം, വസ്ത്രം, ചര്‍മം, സൗന്ദര്യം,
Story first published: Monday, January 23, 2012, 10:28 [IST]
Other articles published on Jan 23, 2012



Click it and Unblock the Notifications
