Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ഫാഷന്‍ മാറി വരുന്നത് സ്ത്രീകള്‍ക്ക് മാത്രമല്ല. പുരുഷന്മാര്ക്കും ഇത്തരത്തില്‍ ഫാഷനുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കുന്നുണ്ട്. വിവാഹത്തിനും പിന്നീട് റിസപ്ഷനുമെല്ലാം അണിയാന്‍ കോട്ടും സ്യൂട്ടും ഷെര്വാണിയുമടക്കം വ്യത്യസ്ത വേഷങ്ങള്‍ പുരുഷന്മാര്ക്കുമുണ്ട്.
ഇതാ, വരന്മാര്ക്ക് ധരിക്കാവുന്ന ചില വസ്ത്രങ്ങള്‍. വിവാഹസീസണോട് അനുബന്ധിച്ച് പല ഡിസൈനര്‍മാരും തയ്യാറാക്കിയവ.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
കോട്ടും സ്യൂട്ടും ധരിച്ച ടിപ്പിക്കല്‍ വരന്. ഇത്തരം ഫോര്‍മല്‍ വേഷങ്ങളെടുക്കുമ്പോള് കറുപ്പിനായിരിക്കും കൂടുതല്‍ പ്രസക്തി. വെള്ള ഷര്‍ട്ട് ഉള്ളിലും.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
സെയ്ഫിന്റെ വസ്ത്രം നോക്കൂ. വെള്ളനിറത്തിലുള്ള കോട്ടിനും സ്യൂട്ടിനും ഉള്ളില്‍ പിങ്ക് നിറത്തിലാണ് ഷര്‍ട്ട്.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
കടും നിറത്തിലുള്ള പിങ്ക് ധരിച്ച സിദ്ധാര്‍ത്ഥ് മല്യയെ കാണൂ. ചിലപ്പോള്‍ ആളുകള്‍ അദ്ഭുതപ്പെടാനും ഇത്തരം നിറങ്ങള്‍ വേണ്ടി വരുമായിരിക്കും.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
പരമ്പരാഗത രീതികളില്‍ നിന്നും മാറി വസ്ത്രമണിയണമെന്നുള്ളവര്ക്ക് നീല നിറത്തിലുള്ള ഷെര്‍വാണി പരീക്ഷിച്ചു നോക്കാം.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
മുഗല് സ്റ്റൈലിലുള്ള വരനെ കാണൂ. കറുപ്പില്‍ സ്വര്‍ണനിറത്തിലുള്ള ഡിസൈനുകളുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
വെല്‍വെറ്റ് കോട്ടാണ് ഇവിടെ ആഡംബരം. ഫോര്‍മല്‍ കോട്ട് വേണ്ടെന്നുള്ളവര്‍ക്ക് ഈ വെല്‍വറ്റ് വസ്ത്രം പരീക്ഷിക്കാം.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
അഭയ് ഡിയോള്‍ ഫാഷന്‍ ഷോയില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നോക്കൂ. അതിഭാവുകത്വമില്ലാതെ, ഗംഭീരം എന്നു പറയാം. ഒരു രാജകീയപ്രൗഢി നിറഞ്ഞ വസ്ത്രം.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
ക്രീം നിറത്തില്‍ ഇറക്കം കൂടിയ ഈ ഷെര്‍വാണി കാണൂ. രണ്ടു തട്ടില്‍ തുന്നിച്ചിരിക്കുന്ന ഈ ഷെര്‍വാണിയില്‍ ധാരാളം ഡിസൈനുകളും കാണാം.

വരനും വേണ്ടേ ഫാഷന്‍ വസ്ത്രം?
പത്താന് വരന്റെ വേഷം നോക്കൂ. തിളങ്ങുന്ന കറുത്ത വേഷത്തില്‍ ഗാംഭീര്യത്തിന് ഒട്ടും കുറവില്ല.



Click it and Unblock the Notifications
