Latest Updates
-
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
ഫാഷന്‍ എല്ലാ രംഗങ്ങളിലും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. വിവാഹത്തിലും ഇതിന്റെ മാറ്റങ്ങള്‍ കാണാനുണ്ട്. വസ്ത്രങ്ങളില്‍ മുതല്‍ മുടിക്കെട്ടില്‍ വരെ പരിഷ്കാരങ്ങള്‍ക്ക് വിവാഹവേദികളും സാക്ഷിയാകുന്നു.
വിവാഹത്തിന് വിവിധ തരത്തില്‍ പരീക്ഷിക്കാവുന്ന ഹെയര്‍സ്റ്റൈലുകള്‍ കാണൂ. അനുകരിച്ചില്ലെങ്കിലും കാണാനെങ്കിലും താല്പര്യം കാണു.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
രാജസ്ഥാനി രീതിയിലുള്ള മുടി സ്റ്റൈലാണിത്. ബണ്‍ രീതിയലാണ് മുടി കെട്ടിയിരിക്കുന്നത്. എന്നാല്‍ വിവിധ രീതികളില്‍ മുടി പകുത്തെടുത്താണ് ഇത് ചെയ്തിരിക്കുന്നത്.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
മുഗള്‍ വധുവിനോട് സാമ്യം തോന്നിക്കുന്ന മുടിയലങ്കാരം. ഇവിടെ മുടി വശത്തേയ്ക്കായി ലളിതായി കെട്ടിവച്ച് അലങ്കരിച്ചിരിക്കുകയാണ്.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
മുടി ഉയര്‍ത്തി പോണി രീതിയില്‍ കെട്ടി വച്ചിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉയര്‍ത്തിക്കെട്ടിയ മുടി ചുരുളുകളായി മാറ്റിയിരിക്കുന്നു.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
സൗത്ത് ഇന്ത്യന്‍ രീതിയിലുള്ള മുടിക്കെട്ടാണിത്. അപ്സര സ്റ്റൈല്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മുടി പുറകിലേക്കു പിന്നിയിട്ട് അലങ്കാരിച്ചിരിക്കുന്നു.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
പരസ്യചിത്രത്തിനു വേണ്ടി ഐശ്വര്യ റായ് ബച്ചന്റെ മുടി അലങ്കരിച്ചിരിക്കുന്നത് സൗത്ത് ഇന്ത്യന്‍ രീതിയില്‍ തന്നെയാണ്. മുടി പിന്നിയിട്ട് മുകളിലായി പൂ വച്ചിരിക്കുന്നു.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
മുടി ലെയറുകളായി ബണ്‍ രീതിയില്‍ അലങ്കരിച്ചിരിക്കുന്നതാണ് ഇവിടെ ചെയ്തിരിക്കുന്നത്. മുന്‍ഭാഗത്ത് മുടി ഉയര്‍ത്തി വച്ചിരിക്കുന്നുമുണ്ട്.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
വളരെ ലളിതമായി മുടി ബണ്‍ രീതിയില്‍ കെട്ടി വച്ചിരിക്കുന്നു. ഒരൊറ്റ ഓര്‍ക്കിഡ് പൂവു കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
മുടി പുറകിലേക്ക് ഉയര്ത്തിക്കെട്ടിയിട്ടുള്ളതാണ് ഈ മുടി സ്റ്റൈല്‍.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
തേനീച്ചക്കൂടിനോട് സാമ്യത്തില്‍ മുടി ബണ്‍ രീതിയില്‍ കെട്ടി വച്ചിരിക്കുന്ന അലങ്കാരമാണിത്. ഉയരത്തിലാണ് ബണ്‍ കെട്ടി വച്ചിരിക്കുന്നത്.

വധുവിന് ഫാഷന്‍ ഹെയര്‍ സ്റ്റൈല്‍
മുടി വിവിധ ചുരുളുകളായി മാറ്റി ബണ്‍ കെട്ടി വച്ചിരിക്കുന്ന രീതിയാണ് ഇത്.



Click it and Unblock the Notifications
