Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കരീന ചുവക്കുമ്പോള്‍......
കപൂര്‍ കുടംബത്തിലെ ഇളമുറക്കാരിയെന്ന നിലയില്‍ സിനിമാ രംഗത്തെത്തിയപ്പോഴേ കരീന ശ്രദ്ധ നേടിയിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച കരീനയുടെ സെയ്ഫുമായുള്ള പ്രണയവും വിവാഹവും വലിയ വാര്ത്തയായാരിരുന്നു.
വിവാഹശേഷവും കരീനയുടെ വാര്‍ത്താപ്രാധാന്യം കുറഞ്ഞിട്ടില്ല. അഭിനയസാധ്യതയുള്ള ഒരു പിടി ചിത്രങ്ങള്‍ ഇപ്പോഴും ഇവരുടെ കയ്യിലുണ്ട്.
ചുവന്ന നിറത്തോട് കരീനയ്ക്കുള്ള പ്രണയവും പരസ്യമാണ്. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ഈ സുന്ദരിക്ക് നല്ലപോലെ ഇണങ്ങുകയും ചെയ്യും.പല അവസരങ്ങളിലും തനിക്ക് ചുവപ്പു നിറത്തോട് പ്രത്യേക താല്പര്യമുണ്ടെന്ന് കരീന തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ചുവന്ന വെല്‍വെറ്റ് ഗൗണിട്ട കരീന കപൂറിനെ നോക്കൂ. മെലിഞ്ഞ ശരീരമായതു കൊണ്ട് ഇത്തരം വസ്ത്രങ്ങള്‍ കരീനയ്ക്ക് നല്ലപോലെ ഇണങ്ങുകയും ചെയ്യും.

ചുവന്ന ബ്ലൗസ് ധരിച്ച് ഒരു പാട്ടു സീനില്‍ അഭിനയിക്കുന്ന കരീനയെ കാണൂ. ഇറക്കി വെട്ടിയ ബ്ലൗസ് കരീനയെ കൂടുതല്‍ സെക്സിയാക്കുന്നു.

ചുവന്ന ഷറാറയില്‍ കരീനയെ കാണൂ. ഇറക്കി വെട്ടിയ ബ്ലൗസാണ് ഇവിടെയും.

അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ പോലെ ചുവന്ന ഉടുപ്പില്‍ കരീനയെ കാണൂ. സിപിംള്‍ എന്ന വിശേഷണം ഈ വേഷത്തിന് ചേരും.

വിവാഹത്തോടനുബന്ധിച്ച് ചെറി റെഡ് വസ്ത്രമണിഞ്ഞ കരീന. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് കരീനയ്ക്കൊപ്പം.

ചുവന്ന മോഡേണ്‍ വസ്ത്രത്തില്‍ കരീന. മുഖത്തെ ഭാവം വസ്ത്രത്തിനു ചേരുന്നതു തന്നെ.

ചുവന്ന നിറത്തിലുള്ള സിംപിളായ കുര്‍ത്തിയിലും കരീനയെ ഹോട്ട് എന്നു തന്നെ പറയാം.

ചുവന്ന സാരിയില്‍ മുങ്ങിയ കരീയയെ കാണൂ. പല ചടങ്ങുകളിലും ചുവപ്പില്‍ കരീനയെത്തുന്നത് പതിവാണ്.

കോട്ടിനും കരീനയുടെ ഇഷ്ടനിറം തന്നെ. ചുവന്ന കോട്ടില്‍ കരീന.

ശരീരവടിവുകള്‍ എടുത്തു കാണിക്കുന്ന വിധത്തില്‍ ചുവന്ന വസ്ത്രം ധരിച്ച് കരീനയെ കാണൂ.



Click it and Unblock the Notifications
