Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിവാഹശേഷം കരീന
വിവാഹം മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികം. മിക്കവാറും സ്ത്രീകളുടെ വേഷവിധാനങ്ങളില്‍ പോലും വിവാഹം മാറ്റം വരുത്തും. പുരുഷന് ഇത്തരം വേഷവ്യത്യാസങ്ങളില്ലെങ്കിലും.
പ്രശസ്ത ബോളിവുഡ് നടിമാര്‍ പോലും ഇതിന് അപവാദമല്ല. കജോള്‍, ഐശ്വര്യ റായ് എന്നിവരെല്ലാം തന്നെ വിവാഹശേഷം കഴിവതും ഇന്ത്യന്‍ വേഷങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ തന്നെ.
കരീന കപൂറും ഇതില്‍ നിന്നും വ്യത്യസ്തയല്ല. അധികമില്ലെങ്കിലും വിവാഹം ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന രുചികള്‍ മാറിയിട്ടുമില്ല. ഇത് തെളിയിക്കുന്ന ചില ചിത്രങ്ങളിതാ,

കരീനയ്ക്ക് ചുവപ്പിനോട് പ്രത്യേക മമതയുണ്ട്. ധാരാളം ചടങ്ങുകളില്‍ ചുവപ്പുടുത്തു കാണാറുമുണ്ട്. വിവാഹശേഷം ബോളിവുഡ് പ്രൊഡ്യൂസര്‍ രോഹിത് ഷെട്ടിയുടെ വിവാഹത്തിനും കരീനയെത്തിയത് ചുവപ്പില്‍ തന്നെ. ചുവപ്പു സാരിയുടുത്ത് സിന്ദൂരമണിഞ്ഞ കരീനയെ കാണൂ. മറ്റൊരു ചടങ്ങില്‍ ചുവപ്പു കുര്‍ത്തിയണിഞ്ഞ കരീനയും ചിത്രത്തിലുണ്ട്.

ബംഗാളി വധുവായി അണിഞ്ഞൊരുങ്ങി വിവാഹശേഷം കരീന ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കയ്യില്‍ താലമേന്തിയ കരീനയെ നോക്കൂ. ചെറിയൊരു ചുവപ്പ് ഈ വസ്ത്രത്തിലുമുണ്ട്.

രജിസ്റ്റര്‍ വിവാഹത്തിന് ശേഷം സെയ്ഫിനൊപ്പം പുറത്തിറങ്ങിയ കരീന കയ്യില്‍ നിറയെ ചുവപ്പു വളകളണിഞ്ഞിരുന്നു. ചുവന്ന ഷാള്‍ ധരിച്ചാണ് ഇവര്‍ എത്തിയത്.

വിവാഹശേഷം തനി പട്ടൗഡി വധുവായി അണിഞ്ഞൊരുങ്ങിയ കരീനയെ കാണൂ. പട്ടൗഡി കുടുംബത്തിലെ പരമ്പരാഗത വേഷത്തില്‍ കരീനയെ കാണാം.

വിവാഹിതയായ സ്ത്രീയുടെ പ്രൗഡിക്കു ചേര്‍ന്ന വിധത്തിലുള്ള വേഷവും മുടിക്കെട്ടും അണിഞ്ഞ കരീനയെ നോക്കൂ. ഈ രീതിയില്‍ മുടി ഉയര്‍ത്തി വട്ടത്തില്‍ കെട്ടിവച്ച് കരീനയെ കാണുക വളരെ അപൂര്‍വം.

വിവാഹശേഷം എടുത്ത കരീനയുടെ ചിത്രമാണിത്. ഇവിടെ കയ്യിലെ ചുവന്ന നെയില്‍ പോളിഷിന് കരീന മാറ്റം വരുത്തിയിട്ടില്ല. ചുവന്ന നെയില്‍ പോളിഷ് കരീന പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
