Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബോളിവുഡ് സുന്ദരിമാരുടെ ധൈര്യം!!!
ആളുകളെന്തു പറഞ്ഞാലും കൂസലില്ലാത്ത ചിലരുണ്ട്, എന്തൊക്കെ ചെയ്തിട്ടായാലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയേ ഇവര്‍ അടങ്ങൂ. സെലിബ്രിറ്റികള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതല്‍. കാണുന്നവര്‍ മൂക്കത്തു വിരല്‍ വയക്കുന്ന വിധത്തിലുള്ള കാര്യങ്ങളാണെങ്കിലും ഇവര്‍ക്ക് പ്രശസ്തി നേടിയാല്‍ മതി.
ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അല്പം ചങ്കുറപ്പും വേണം. ഇത്തരത്തിലെ ചില ചിത്രങ്ങള്‍ കാണൂ. ഇവ ചെയ്തിരിക്കുന്നത് സിനിമാ ലോകത്തെ, പ്രത്യേകിച്ചും ബോളിവുഡിലെ ഹീറോയിനുകളാണ്.

കുറച്ചു കാലമായി ഷെര്‍ലിന്‍ ചോപ്ര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ കാമസൂത്ര ഡി എന്ന പരസ്യത്തിനു വേണ്ടി തുണി തീരെക്കുറച്ചാണ് ഷെര്‍ലിന്‍ പ്രത്യക്ഷപ്പെടുന്നത്.

സണ്ണി ലിയോണ്‍ അടിയ്ക്കടി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിക്കുന്ന സമയാണ്. ലോ നെക്ക് ബ്ലൗസിട്ട സണ്ണി ലിയോണിന്റെ ചില ചിത്രങ്ങള്‍ കാണൂ.

തുറന്നു കാണിക്കുന്ന കാര്യത്തില്‍ ബിപാഷ ബസുവും മോശമല്ല. ബ്ലൗസിലാണ് പരീക്ഷണങ്ങള്‍ ഏറെയും എന്നു മാത്രം.
.

2012 കാന്‍ ഫിലം ഫെസ്റ്റിവലില്‍ മല്ലിക ഷെരാവത് അണിഞ്ഞിരുന്ന വേഷം നോക്കൂ. വല്ലാതെ ഇറങ്ങിയ കഴുത്തുള്ള സ്കിന്‍ നിറത്തിലുള്ള ഗൗണ്‍. മുടിയ 70കളിലെ പോലെ ഉയര്ത്തിക്കെട്ടിയിട്ടുമുണ്ട്.

ബിക്കിനയണിഞ്ഞ് ഒന്നു രണ്ടു ചിത്രങ്ങളില്‍ കരീന കപൂര്‍ അഭിനയിച്ചിട്ടുണ്ട.് ബിക്കിനി ബ്ലൗസും തീരെ കട്ടി കുറഞ്ഞ സാരിയും ധരിച്ച കരീനയെ കാണൂ. സെക്സി വേഷമെന്നു വിശേഷിപ്പിക്കാം.

പുറംഭാഗം എതാണ്ട് മുഴുവനായും കാണിച്ചു കൊണ്ടു നില്ക്കുന്ന ദീപിക പദുക്കോണിനെ കാണൂ. ഈ രണ്ടു വേഷങ്ങളിലും ദീപിക പ്രത്യക്ഷപ്പെടുന്നത് ഇങ്ങനെ തന്നെ.

വല്ലാതെ ഇറങ്ങിയ വി നെക്ക് ബ്ലൗസിലാണ് മലൈക അറോറ ഖാന് മിക്കവാറും പ്രത്യക്ഷപ്പെടാണ്. ഐറ്റം ഡാന്‍സുകളില്‍ പ്രത്യക്ഷപ്പെടുന്ന മലൈകയ്ക്ക് ഇത് പുതുമയല്ല തന്നെ.

ഹ്യുമ ഖുറേഷി ബോളിവുഡിലെ പുതിയ മുഖമാണ്. ബട്ടനില്ലാത്ത വേഷവുമായി ഒരു മാഗസിന് പോസ് ചെയ്താണ് ബോളിവുഡിന് വേണ്ട ധൈര്യം തനിക്കുണ്ടെന്ന് ഹ്യുമ തെളയിച്ചത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നാഗിന് ആയി വേഷം ധരിച്ചെത്തിയ മല്ലിക ഷെറാവത്തിനെ നോക്കൂ. ശരീരം മൂടുന്നുവെങ്കിലും സെക്സി വേഷമെന്നു വേണമെങ്കില്‍ ഇതിന് വിളിക്കാം.



Click it and Unblock the Notifications
