Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കരീനയുടെ മുടിപ്പകര്ച്ചകള്
കരീന കപൂര്‍ ബോളിവുഡില്‍ പേരു കേട്ട നടിയാണ്. ഇത് ശരീരവടിവിന്റെ കാര്യത്തിലാണെങ്കിലും ഫാഷന്റെ കാര്യത്തിനാണെങ്കിലും. മുടിയില്‍ കരീന പരീക്ഷിച്ചു നോക്കിയിട്ടുള്ള ചില ഫാഷനുകള്‍ നോക്കൂ.

ചുരുണ്ട മുടിയുമായി പല ചിത്രങ്ങളിലും കരീന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഹീറോയിന് എന്ന ചിത്രത്തില്‍ പിങ്ക് സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന കരീനയുടെ ചുരുണ്ട മുടി സൗന്ദര്യത്തിന് മാറ്റേകുന്നു.

കരീന
പിങ്ക് നിറം ഇട കലര്‍ത്തിയാണ് ഏക് മേം ഹൂം ഏക് തൂ എന്ന ചിത്രത്തില്‍ കരീന പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ മുടി അഴിച്ചിട്ട് ഹെയര്‍ ബാന്റ് ധരിച്ച് കരീന പ്രത്യക്ഷപ്പെടുന്നു.

കരീന
ബോഡി ഗാര്‍ഡ്, കുര്‍ബാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിളന്‍ മുടിയുമായാണ് കരീന പ്രത്യക്ഷപ്പെടുന്നത്. കരീനയെ മിക്കവാറും ഈ വേഷത്തില്‍ തന്നെയാണ് പല പരിപാടികളിലും കാണാറുള്ളതും.

കരീന
നീളന്‍ മുടി മുന്നിലേക്കിട്ട് ബാക്കി മുകളിലായി കെട്ടി വച്ച് കരീന ഹീറോയിനില്‍ പ്രത്യക്ഷപ്പെടുന്നു. ഇതില്‍ വലിയ ഗ്ലാസ് ധരിച്ച കരീന സ്റ്റൈല്‍ എന്ന പദത്തിന് അനുയോജ്യ തന്നെ.

കരീന
ഫിദ പോലുള്ള ചില ചിത്രങ്ങളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള മുടിയുമായാണ് കരീന പ്രത്യക്ഷപ്പെടുന്നത്. ഇതും ഈ സുന്ദരിക്ക് ചേരും.

Click it and Unblock the Notifications