Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
സോനം കപൂറിനുമുണ്ട് മേക്കപ്പ് രഹസ്യങ്ങള്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കൂടുതല്‍ ചര്‍ച്ചാവിഷയമായത് ഐശ്വര്യാ റായ് തന്നെ. എന്നാല്‍ സോനം കപൂറിന്റെ മേക്കപ്പും ശ്രദ്ധിക്കപ്പെട്ടു. വിന്റേജ് മേക്കപ്പ് എന്ന ഒരിനമായിരുന്നു സോനം തെരഞ്ഞെടുത്തത്.

നാല്പത്, അന്‍പത് കാലഘട്ടങ്ങളിലാണ് വിന്റേജ് മേക്കപ്പ് ഉപയോഗിച്ചിരുന്നത്. പിങ്ക്, ഇളം ചുവപ്പ് രാശിയുള്ള നിറങ്ങളാണ് ഈ മേക്കപ്പില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. വിന്റേജ് മേക്കപ്പാണ് സോനം കപൂര്‍ മിക്കവാറും ഉപയോഗിക്കാറും. സോനത്തിന്റെ മേയ്ക്കപ്പ് രീതികള്‍ അറിയേണ്ടേ.
നീണ്ട കണ്‍പീലികളാണ് സോനത്തിന്റേത്. അതുകൊണ്ടുതന്നെ ഇത് സ്വാഭാവിക രീതിയില്‍ തന്നെ നിലനിര്‍ത്താനും ശ്രദ്ധിച്ചിരിക്കുന്നു. കൃത്രിമ കണ്പീലികള് ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടുമില്ല. ഐലൈനര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഭംഗിയാക്കുകയും ചെയ്യും.
മഞ്ഞ ബേസോടു കൂടിയ ബ്രൗണിഷ് റെഡ് ലിപ്സ്റ്റിക്കാണ് സോനം ഉപയോഗിക്കാറ്. അവസരങ്ങള്ക്കുപയോഗിച്ച് മാറ്റ് ബ്രൗണ്‍, പിങ്ക് നിറങ്ങളും ഉപയോഗിക്കാറുണ്ട്. ലിപ്ലൈനര് സാധാരണ ഗതിയില്‍ ഇവര്‍ ഉപയോഗിക്കാറില്ല.
കൂര്‍ത്ത തരം കവിളുകളായതു കൊണ്ട് പിങ്ക്, ഇളം റെഡ് നിറങ്ങള്‍ റൂഷായി ഉപയോഗിക്കാറുണ്ട്.
നെയില്‍ പോളിഷിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് ഈ കപൂര്‍ പുത്രി. കറുപ്പ്, ബ്രൗണ്‍, പെര്ക്കി ഓറഞ്ച് തുടങ്ങിയ നിറങ്ങളിലുള്ള നെയില്‍ പോളിഷാണ് ഇവര്‍ ഉപയോഗിക്കുക.



Click it and Unblock the Notifications
