Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
നാല്പതിന്റെ മേക്കപ്പ്
Make Up
oi-Saritha
By Veena

മേക്കപ്പ് ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 20കാരി ചെയ്യുന്ന മേക്കപ്പല്ല നാല്പതുകാരി ചെയ്യേണ്ടത്.
നാല്പതു കടന്നാല്‍ പിന്നെ മേക്കപ്പ് ലളിതമായിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമേക്കപ്പ് അരോചകമായിരിക്കും.
ഇത്തരക്കാര്‍ ഫൗണ്ടേഷന്, ലിപ്സ്റ്റിക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യക ശ്രദ്ധ വേണം. ഇളം നിറത്തിലുള്ള, അധികം എടുത്തു കാണിക്കാത്ത തരം തെരഞ്ഞെടുക്കണം. തിളക്കമുള്ള മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കരുത്.
മസ്കാര ഉപയോഗിച്ച് കണ്ണു ഭംഗിയാക്കുമ്പോള്‍ താഴെയുള്ള കണ്പീലികളില് ഇടരുത്. ഇത് കണ്ണിനടിയിലെ വീക്കം പുറത്തു കാണിക്കും.
കണ്ണില്‍ മേക്കപ്പ് ചെയ്യുന്നതിന് മുന്‍പ് കണ്ണിനു മുകളില്‍ ഐസ് കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചുളിവുകള്‍ കുറച്ചു കാണിക്കാന്‍ സഹായിക്കും.
Comments
English summary
നാല്പതിന്റെ മേക്കപ്പ് | Make Up, Beauty, Woman, Eye, Mascara, Lipstick, Ice, മേക്കപ്പ്, സൗന്ദര്യം, സ്ത്രീ, കണ്ണ്, മസ്കാര, ലിപ്സ്റ്റിക്, ഐസ്,
Story first published: Wednesday, May 9, 2012, 15:53 [IST]
Other articles published on May 9, 2012



Click it and Unblock the Notifications
