Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മാറിടവലിപ്പം തോന്നിക്കാന്‍ ചില വഴികള്‍
Make Up
oi-Saritha
By Veena

ഇറുകിയ വസ്ത്രങ്ങളാണ് മാറിടങ്ങള്‍ എടുത്തു കാണിക്കാന്‍ നല്ലത്. മാറിട വലിപ്പം കുറഞ്ഞ സ്ത്രീകള്‍ക്ക് കുറുകെ വരകളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും കഴുത്തിറക്കമുള്ളവ ധരിക്കുന്നതും മാറിട വലിപ്പം തോന്നിക്കും.
വി ഷേപ്പില്‍ കഴുത്തുള്ളവ മാറിടങ്ങളെ എടുത്തു കാണിക്കുന്നവയാണ്. അത്തരം കഴുത്തുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുക.
കഴുത്തില്‍ എന്തെങ്കിലും ഡിസൈനുകളുള്ള വസ്ത്രങ്ങളും നന്നായിരിക്കും. ഇവയും മാറിടങ്ങളെ എടുത്തു കാണിക്കുന്നവയാണ്.
കൃത്യമായ അളവിലുള്ള ബ്രാ മാറിട സൗന്ദര്യത്തിന് പ്രധാനം. സ്തനാകൃതി നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കും.
Comments
English summary
മാറിടവലിപ്പം തോന്നിക്കാന്‍ ചില വഴികള്‍ | Big Breasts, Make Up Tips, Dress, Neck, മേക്കപ്പ്, സ്തനം, മാറിടം, വസ്ത്രം, വേഷം
Story first published: Monday, May 7, 2012, 12:52 [IST]
Other articles published on May 7, 2012



Click it and Unblock the Notifications
