Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ഉഷാ ഉതുപ്പും പൊട്ടും

പൊട്ടു തൊട്ടതു കൊണ്ടു മാത്രമായില്ല, ഓരോരുത്തര്‍ക്കും ചേരുന്ന വിധത്തിലുള്ള പൊട്ട് തെരഞ്ഞെടുക്കണം. ഇതിന് മുഖത്തിന്റെ ആകൃതി പ്രധാനമാണ്.
ഓവല്‍ അതായത് മുട്ടയുടെ ആകൃതിയിലുള്ള മുഖത്തിന് വലിയ പൊട്ട് ചേരില്ല. നീളത്തിലുള്ള പൊട്ടുകളായിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്. മുകള്‍ഭാഗത്ത് വീതിയുള്ള തരം പൊട്ടു തൊട്ടാല്‍ മുഖത്തിന് ഓവല്‍ ഷേപ്പ് തോന്നിക്കുകയും ചെയ്യും.
വട്ടത്തിലുള്ള പൊട്ടുകള്‍, ട്രയാംഗിള്‍ ഷേപ്പിലുള്ളവ തുടങ്ങിയവയും ഓവല്‍ മുഖമുള്ളവര്‍ക്ക് ചേരില്ല.
സ്ക്വയര്‍, ട്രയാംഗിള്‍ ഷേപ്പില്‍ മുഖമാണെങ്കില്‍ ഇത്തരക്കാര്‍ ബോര്‍ഡര്‍ ഉള്ള തരം പൊട്ടുകള്‍ ഒഴിവാക്കുക. സൂര്യ, നക്ഷത്രാകൃതിയുള്ള പൊട്ടുകള്‍ ഇത്തരക്കാര്‍ക്ക് നന്നായിരിക്കും. ഇടത്തരം വലിപ്പമുള്ള പൊട്ടുകള്‍ ഉപയോഗിക്കണം.
വട്ടമുഖമുള്ളവര്‍ക്ക് നീണ്ട പൊട്ടുകള്‍ ചേരില്ല. വി ഷേപ്പിലുള്ള പൊട്ടുകളായിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്. തീരെ ചെറുതും എന്നാല്‍ വല്ലാതെ വലുതുമായ പൊട്ടുകളും വേണ്ട.
ചേര്‍ന്ന രീതിയിലുള്ള പൊട്ടുകള്‍ തെരഞ്ഞെടുക്കുന്നത് നല്ല മേക്കപ്പിന് പ്രധാനമാണ്.



Click it and Unblock the Notifications
