Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
അധികമേക്കപ്പ് ഒഴിവാക്കാന്‍ വഴിയുണ്ട്
Make Up
oi-Saritha
By Veena

ഒരു പഞ്ഞി എതെങ്കിലും മോയിസ്ചറൈസറിലോ ക്രീമിലോ മുക്കി മുഖത്തു നിന്നും അനാവശ്യമായ മേക്കപ്പ് തുടച്ചുനീക്കാം. ക്ലെന്‍സറുകളും ഇതിന് ഉപയോഗിക്കാം.
അധികമേക്കപ്പ് തുടച്ചുനീക്കിയാല്‍ മേക്കപ്പ് ശരിയാക്കാന്‍ അല്പം ലിക്വിഡ് ഫൗണ്ടേഷന് ഉപയോഗിക്കാം. പൗഡര്‍ അധികം ഉപയോഗിക്കുന്നത് ഒഴിവാക്കണം.
കവിളിലെ ബ്ലഷ് അധികമുണ്ടെങ്കില്‍ പഞ്ഞി കൊണ്ടു തുടച്ചു മാറ്റാം.
കൂടുതലുള്ള ലിപ്സ്റ്റിക് മാറ്റാന്‍ ആദ്യം ഒരു ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പുക. പിന്നിട് അല്പം ശക്ത്ിയില് തുടയ്ക്കുക. അധിക ലിപ്സ്റ്റിക് മാറ്റിയെങ്കില്‍ അല്പം ലിപ് ബാം ഇടാന്‍ മറക്കരുത്.
കണ്ണെഴുതിയ മഷി അധികമായാല്‍ ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ചുകളയുകയാണ് നല്ലത്.
Comments
English summary
അധികമേക്കപ്പ് ഒഴിവാക്കാന്‍ വഴിയുണ്ട് | Make Up, Beauty, Skincare, Lipstick, Eyeliner, മേക്കപ്പ്, സൗന്ദര്യം, ചര്‍മം, പഞ്ഞി, ക്ലെന്‍സര്‍, ലിപ്സ്റ്റിക്, ലിപ്ബാം
Story first published: Friday, February 24, 2012, 15:39 [IST]
Other articles published on Feb 24, 2012



Click it and Unblock the Notifications
