Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നെയില്‍ പോളിഷ് റിമൂവറിന് പകരം
Make Up
oi-Saritha
By Veena

ഇതിനുള്ള ഏറ്റവും നിസാര പരിഹാരം ഉള്ള നെയില്‍ പോളിഷിന് മുകളിലൂടെ വീണ്ടും നെയില്‍ പോളിഷിട്ട് ഉടന്‍ തന്നെ ഒരു പഞ്ഞി കൊണ്ട് തുടച്ചുകളയുക എന്നതാണ്. നഖത്തില്‍ നിന്നും പഴയ അവശിഷ്ടവും പോകും.
ചെറുനാരങ്ങ നഖത്തില്‍ ഉരച്ചാലും പോളിഷ് പോയിക്കിട്ടും. വീട്ടാവശ്യത്തിന് വിനെഗര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ഇതും പോളിഷ് റിമൂവറായി ഉപയോഗിക്കാം. ഇതില്‍ ചെറുനാരങ്ങ, ഓറഞ്ച് എന്നിവയുടെ രണ്ടോ മൂന്നോ തുള്ളി ജ്യൂസും ചേര്‍ക്കാം. ഇതില്‍ പഞ്ഞി മുക്കി നഖം തുടക്കാം.
ആല്‍ക്കഹോളും നല്ലൊരു നെയില്‍ പോളിഷ് റിമൂവറാണ്. വീട്ടില്‍ വിസ്കിയോ ബ്രാണ്ടിയോ ഇരിപ്പുണ്ടെങ്കില്‍ ഇതില്‍ അല്പം പഞ്ഞിയിലെടുത്ത് നഖം തുടയ്ക്കാം.
Comments
English summary
നെയില്‍ പോളിഷ് റിമൂവറിന് പകരം | Homemade Nail Polish Remover, Skin, Beauty, Makeup, മേക്കപ്പ്, ചര്‍മസംരക്ഷണം, സൗന്ദര്യം, നഖം, നെയില്‍ പോളിഷ്, ചെറുനാരങ്ങ, ആല്‍ക്കഹോള്‍
Story first published: Wednesday, February 15, 2012, 14:59 [IST]
Other articles published on Feb 15, 2012



Click it and Unblock the Notifications
