Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വാലന്റൈനായി അണിഞ്ഞൊരുങ്ങൂ

സാധാരണ സ്വന്തം ഇഷ്ടത്തിനാണ് നാം ഒരുങ്ങാണ്. എന്നാല്‍ പ്രണയദിനത്തില്‍ പ്രിയപ്പെട്ടവരുടെ ഇഷ്ടത്തിന് അണിഞ്ഞൊരുങ്ങുക. കമിതാക്കളാണെങ്കില്‍ പരസ്പരം ഇഷ്ടമുള്ള വേഷങ്ങളെക്കുറിച്ച് അറിയാന്‍ പ്രയാസവുമില്ല.
അതുപോലെ മേക്കപ്പിന്റെ കാര്യത്തിലും, എന്തിന് ഹെയര്‍സ്റ്റൈല്‍ പോലും പങ്കാളിയ്ക്കു വേണ്ടിയാകാം. ഇഷ്ടമില്ലെങ്കിലും ഇത് ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂവെന്ന് സമാധാനിക്കുക.
വാലന്റൈന്‍സ് ഡെയില്‍ ഇഷ്ടമുള്ള നിറത്തിനു പകരം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതും നല്ലൊരു കാര്യമാണ്. എന്നാല്‍ ചുവപ്പു മാത്രമെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ധരിക്കാവൂ എന്നുമില്ല.
പാര്‍ട്ടികള്‍ക്കും മറ്റും പോകുകയാണെങ്കില്‍ അതിനനുസരിച്ചുള്ള ഒരുക്കങ്ങളാണ് വേണ്ടത്. പാര്‍ട്ടിക്കു ചേര്‍ന്ന വേഷവും അതിന് ചേരുന്ന വേഷവിധാനങ്ങളും മുന്‍പേ കൂട്ടി തയ്യാറാക്കണം.
എത്രയൊക്കെ ഒരുക്കങ്ങളുണ്ടെങ്കിലും ഇതിനേക്കാളുമൊക്കെ പ്രധാനം മനസിന്റെ പൊരുത്തമാണെന്ന് മനസിലാക്കുന്നതാണ് പ്രധാനം.



Click it and Unblock the Notifications
