Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇരട്ടത്താടി; അഭംഗി കുറക്കാം
Make Up
oi-Saritha
By Veena

ആദ്യമായി ചെയ്യേണ്ടത് ഇരട്ടത്താടിയില് നിന്നും മറ്റുളളവരുടെ ശ്രദ്ധ തിരിച്ചുവിടുകയെന്നതാണ്. മുഖത്തു മേക്കപ്പ് ചെയ്യുമ്പോള്‍ കണ്ണുകള്‍ ഐലൈനറുകള്‍ ഉപയോഗിച്ചെഴുതി മനോഹരമാക്കാം. അല്ലെങ്കില്‍ മനോഹരമായ വലിയ കമ്മലുകളിടാം. നിങ്ങളുടെ മുഖത്തു നോക്കുന്നവര്‍ ഇതു രണ്ടുമായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക.
മുടി കെട്ടുമ്പോള്‍ കുറച്ചു മുടി മുഖത്തേക്കു വീണുകിടക്കുന്ന വിധത്തില്‍ കെട്ടുക. ഇരട്ടത്താടിയുള്ളവര്ക്ക് നീളമുളള മുടിയാണ് യോജിക്കുക. താടിയുടെ അഭംഗി മുടി കുറച്ചുകാണിക്കും.
കോളറുള്ള വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുക. തുറന്ന കഴുത്തുളള വസ്ത്രങ്ങളായിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്. കഴുത്തിനു ചുറ്റും സ്കാര്‍ഫോ സ്റ്റോളോ ധരിക്കുന്നത് നന്നായിരിക്കും.
കഴുത്തില്‍ ചെറിയ മാലയോ പെന്റന്റോ ധരിക്കുക. വലിയ പെന്റന്റുകള്‍ ഇരട്ടത്താടി എടുത്തുകാണിക്കും.
Comments
English summary
ഇരട്ടത്താടി; അഭംഗി കുറക്കാം | Tips, Reduce, Double, Chin, ഇരട്ടത്താടി, അഭംഗി, കുറക്കാം
Story first published: Wednesday, September 28, 2011, 15:32 [IST]
Other articles published on Sep 28, 2011



Click it and Unblock the Notifications
