Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
രാത്രി മേക്കപ്പിടുമ്പോള് ശ്രദ്ധിക്കൂ

രാത്രി കഴിവതും സ്വാഭാവികമായ രീതിയില് ഒരുങ്ങുവാന് ശ്രദ്ധിക്കുക. അതിനായി ആദ്യം വേണ്ടത് നിങ്ങളുടെ നിറത്തിനു ചേരുന്ന ഫൗണ്ടേഷന് ക്രീമിടുകയാണ്. മുഖത്തെ പാടുകള് മറക്കാന് ഇത് സഹായിക്കും. ഫൗണ്ടേഷന് ക്രീം കഴുത്തിലും ചെവിയിലും കയ്യുകളിലും ഇടണം. അല്ലെങ്കില് മുഖത്തിനും മറ്റു ഭാഗങ്ങള്ക്കും വേറെ വേറെ നിറം തോന്നും.
നിങ്ങളുടെ കണ്ണുകളോണോ അതോ ചുണ്ടാണോ കൂടുതല് ഭംഗിയാക്കേണ്ടത് എന്നാദ്യം തീരുമാനിക്കുക. ചുണ്ടാണെങ്കില് കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുക. കണ്ണുകള്ക്കുള്ള മേക്കപ്പ് ലളിതമാക്കുക.
കണ്ണുകള് ഭംഗിയാക്കാനാണ് ഉദ്ദേശ്യമെങ്കില് നല്ല ഐലൈനറും മസ്കാരയുപയോഗിക്കുക. കണ്ണു ഭംഗിയായി എഴുതാം. മസ്കാരയുപയോഗിച്ച് കണ്പീലികള് കൂടുതല് മനോഹരമാക്കാം.
ധരിക്കേണ്ട വസ്ത്രം മുന്കൂട്ടി തെരഞ്ഞെടുക്കണം. ഇതിനായി ആവശ്യമെങ്കില് ഇന്റര്നെറ്റ് സഹായവും തേടാം. ഏതെങ്കിലും സിനിമയിലെ നായികയെപ്പോലെ ഒരുങ്ങാനാണ് നിങ്ങള് ആഗ്രഹിക്കുന്നതെങ്കില് അതിനു ചേര്ന്ന വേഷവിധാനങ്ങള് മുന്കൂട്ടി തയ്യാറാക്കി വക്കണം.
ഹാന്റ്ബാഗില് ലിപ്ഗ്ലോസ്, ഐലൈനര്, പൗഡര്, കണ്ണാടി, പെര്ഫ്യൂം എന്നിവയും സൂക്ഷിക്കുക. ആവശ്യമെങ്കില് നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന് സാധിക്കും.



Click it and Unblock the Notifications
