Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഉദ്യോഗസ്ഥകള്‍ക്ക് എളുപ്പത്തില്‍ സുന്ദരിയാകാം

മേക്കപ്പിന് ആദ്യമായി ചെയ്യേണ്ട കാര്യം കുളി കഴിഞ്ഞയുടന്‍ മോയിസ്ചറൈസര്‍ പുരട്ടണം. ഇത് ത്വക്കിന്റെ വരള്‍ച്ച മാറ്റാന്‍ സഹായിക്കും.
ചുണ്ട് വരണ്ടുണങ്ങാതിരിക്കാന്‍ വാസ്്ലിനോ നിറമില്ലാത്ത എന്തെങ്കിലും ക്രീമോ പുരട്ടുക.
മുഖത്തുള്ള പാടുകളും കുത്തുകളും മറയ്ക്കാന്‍ കണ്‍സീലറോ ഫൗണ്ടേഷന് ക്രീമോ സഹായിക്കും. ാെരോരുത്തരുടെ ത്വക്കിന്റെ നിറത്തിനു ചേരുന്ന ക്രീമുകല്‍ തെരഞ്ഞുടുക്കണം. വെളുത്തവരിടുന്ന ഫൗണ്ടഷന് ക്രീം ഇരുണ്ട നിറമുള്ളവരിട്ടാല് ഇത് എടുത്തുകാണിക്കും. ഈ ക്രീമുകള്‍ കുറേനേരം നിലനിര്‍ത്താന്‍ പൗഡറിടുന്നത് നന്നായിരിക്കും. പൗഡര്‍ കൂടുതല്‍ വിയര്‍ക്കാതിരിക്കാന്‍ സഹായിക്കും.
കണ്ണുകള്‍ക്ക് ഭംഗി നല്കാന് ഐലൈനര്‍ ഉപയോഗിക്കാം. കണ്ണിന്റെ അടിയിലും മുകളിലും ഐലൈനര്‍ കൊണ്ട് ഭംഗിയാക്കാം.
ഐഷാഡോ ഉപയോഗിച്ച് പുരികവും വരക്കാം. കണ്ണുകള്‍ക്ക് വലുപ്പം തോന്നാനും ഐഷാഡോ ഉപയോഗിക്കാം.
ചുണ്ടുകള്‍ക്ക് ലിപ്സ്റ്റിക് ഉപയോഗിച്ച് നിറം നല്‍കാം. ഒരോരുത്തര്‍ക്കു ചേരുന്ന നിറം തെരഞ്ഞെടുക്കുക. ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം നല്കാന് ലിപ്ഗ്ലോ സഹായിക്കും.



Click it and Unblock the Notifications
