Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖത്തെ രോമം മറയ്ക്കുവാന്‍ മേക്കപ്പ്
Make Up
oi-Saritha
By Veena

ആദ്യം മുഖത്ത് തൈരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പുരട്ടുക. ഇത് തികച്ചും സ്വാഭാവികമായ ബ്ലീച്ചിങ്ങ് രീതിയാണ്. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുവാനും ഇത് സഹായിക്കും. പിന്നീടിത് കടലമാവ് ഉപയോഗിച്ച് കഴുകിക്കളയാം. മഞ്ഞളിന്റെ നിറവും കടലമാവ് ഉപയോഗിക്കുമ്പോള്‍ പോകും.
പിന്നീട് മുഖത്ത് മോയിസ്ചറൈസര്‍ പുരട്ടാം. കൂടുതല്‍ രോമമുളളിടത്ത് കണ്‍സീലര്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഫൗണ്ടേഷന് ക്രീം പുരട്ടി മുകളില്‍ പൗഡറിടാം.
കണ്ണുകള്‍ ഐലൈനര്‍ ഉപയോഗിച്ച് ഭംഗിയായി എഴുതുക. ചുണ്ടിലും ചേര്‍ന്ന ലിപ്സ്റ്റിക് ഉപയോഗി്ക്കുക. മുഖത്ത് വേണമെങ്കില്‍ തിളങ്ങുന്ന ടാറ്റൂ ഉപയോഗിക്കാം. മുഖത്ത് രോമമുണ്ടെങ്കില്‍ കൂടി ഇത്തരം കാര്യങ്ങള്‍ കാഴ്ചക്കാരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ സഹായിക്കും.
Comments
English summary
മുഖത്തെ രോമം മറയ്ക്കുവാന്‍ മേക്കപ്പ് | Hide, Facial Hair, Make Up, Hide Facial hair, Bleach, മുഖം, രോമം, മറയ്ക്കുക, മേക്കപ്പ്, ബ്ലീച്ചിങ്ങ്
Story first published: Wednesday, November 2, 2011, 13:02 [IST]
Other articles published on Nov 2, 2011



Click it and Unblock the Notifications
