Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മറുകുകള് മേക്കപ്പിലൂടെ മറയ്ക്കാം

മറുകുകള് മറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്ഗം കണ്സീലര് ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ ചര്മത്തിന്റെ നിറത്തിനു ചേര്ന്ന കണ്സീര് തെരഞ്ഞെടുക്കുക. മറുകുള്ളിടത്ത് ഇത് അല്പം കട്ടിയില്, എന്നാല് എടുത്തുകാണിക്കാത്ത വിധത്തില് ഉപയോഗിക്കാം.
ചര്മത്തിന്റെ നിറത്തേക്കാളും വെളുപ്പാണ് മറുകിനെങ്കില് നിങ്ങളുടെ നിറത്തേക്കാളും അല്പം ഇരുണ്ട കണ്സീല് ഉപയോഗിക്കുക. ഇരുണ്ട നിറത്തിലാണ് മറുകെങ്കില് ഇളം നിറത്തിലുള്ള കണ്സീലര് ഉപയോഗിക്കാം.
കണ്സീലറിന് പകരം ഫൗണ്ടേഷന് ക്രീമുകള് ഉപയോഗിച്ചും മറുകു മറയ്ക്കാം. പരന്നു കിടക്കുന്ന തരം മറുകാണെങ്കില് ഫൗണ്ടേഷന് ക്രീം ഉപയോഗിക്കുകയായിരിക്കും നല്ലത്. ആദ്യം ഫൗണ്ടേഷന് ലോഷന് പുരട്ടിയ ശേഷം പൗഡറിടണം.
ചിലര്ക്ക് അസാധാരണമായി നിറങ്ങളിലുള്ള മറുകുകള് കണ്ടേക്കാം. ഇവ ഫൗണ്ടേഷന് ഉപയോഗിച്ചോ കണ്സീലര് ഉപയോഗിച്ചോ മറയ്ക്കുവാന് ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് ചിലരുടെ മറുകുകള് ചുവപ്പോ ഇളം പച്ചയോ അല്ലെങ്കില് നക്ഷത്ര അടയാളമുളളവയോ ആയിരിക്കും. ഇത് മേക്കപ്പിലൂടെ മറയ്ക്കുവാന് ബുദ്ധിമുട്ടാണ്. ഇത് ഐലൈറിന്റെയോ ലിപ്സ്ററിക്കിന്റെയോ സഹായത്തോടെ ടാറ്റൂ പോലെയാക്കി മാറ്റാം.
മറുകുകള് മാററുവാനായി ശസ്ത്രക്രിയകളും ഇപ്പോള് നടത്തിവരാറുണ്ട്.



Click it and Unblock the Notifications
