Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭംഗിയുള്ള കണ്പീലികള് വേണോ?
Make Up
oi-Saritha
By Veena

രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കണ്പീലികളില് ആവണക്കെണ്ണ പുരട്ടുന്നത് പീലികള്‍ വളരാന്‍ നല്ലതാണ്. ഒലീവ് ഓയില്‍ പുരട്ടുന്നതും നല്ലതാണ്.
കണ്‍പീലികള്‍ക്ക് കട്ടി തോന്നാന്‍ മേക്കപ്പിന് സഹായിക്കാനാകും. മസ്കാര പുരട്ടുന്നത് കണ്‍പീലികള്‍ക്ക് നീളവും കറുപ്പും തോന്നിക്കും. പടരാത്ത, കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന മസ്കാര ഉപയോഗിക്കണം.
ഐലൈനര്‍ ഉപയോഗിച്ച് കണ്പോളയുടെ മുകളിലും താഴെയും എഴുതുക. കൃഷ്ണമണിയേക്കാള്‍ കടുത്ത നിറമുള്ള ഐലൈനര്‍ ഉപയോഗിക്കണം. ഇത് കണ്‍പീലികളേയും എടുത്തുകാണിക്കും.
ഐ ബാം കണ്പീലികളില് പുരട്ടുന്നതും കണ്‍പീലികള്‍ക്ക് കൂടുതല്‍ കട്ടി തോന്നിക്കാന്‍ സഹായിക്കും.
റെഡിമെയ്ഡ് കണ്പീലികളും ഇപ്പോള്‍ ലഭ്യമാണ്. ആവശ്യമെങ്കില്‍ പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ ഇത് ഉപയോഗിക്കാം.
Comments
English summary
ഭംഗിയുള്ള കണ്പീലികള് വേണോ? | Beauty, Makeup, Eye, Olive Oil, മേക്കപ്പ്, സൗന്ദര്യം, കണ്ണ്, ആവണെക്കെണ്ണ, ഒലീവ് ഓയില്‍,
Story first published: Saturday, December 17, 2011, 11:58 [IST]
Other articles published on Dec 17, 2011



Click it and Unblock the Notifications
